മീ​ശ​മാ​ധ​വ​നി​ലെ പ​ട്ടാ​ളം പു​രു​ഷു​വി​നെ മ​റ​ക്കാ​ന്‍ ക​ഴി​യു​മോ ? മൂ​ന്നു പ​തി​റ്റാ​ണ്ട് സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ന്ന താ​ര​ത്തി​ന് സം​ഭ​വി​ച്ച​ത്…

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ജ​ന​പ്രി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ലാ​ല്‍​ജോ​സ് സം​വി​ധാ​നം ചെ​യ്ത മീ​ശ​മാ​ധ​വ​ന്‍. ചി​ത്ര​ത്തി​ലെ പ​ട്ടാ​ളം പു​രു​ഷു​വി​നെ മ​റ​ക്കാ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് ഒ​രി​ക്ക​ലു​മാ​വി​ല്ല.​പു​രു​ഷു എ​ന്നെ അ​നു​ഗ്ര​ഹി​ക്ക​ണം എ​ന്ന ഡ​യ​ലോ​ഗ് ഇ​ന്നും ട്രോ​ളു​ക​ളി​ല്‍ പ​റ​ന്നു ക​ളി​ക്കു​ന്നു​ണ്ട്. ക​ടു​ത്തു​രു​ത്തി ജെ​യിം​സ് എ​ന്ന ന​ട​ന്‍ ആ​യി​രു​ന്നു പ​ട്ടാ​ളം പു​രു​ഷു​വാ​യി പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ എ​ത്തി​യ​ത്.ഒ​രു​പ​ക്ഷെ പ​ല​ര്‍​ക്കും ഈ ​പേ​ര് അ​ത്ര സു​പ​രി​ചി​ത​മ​ല്ലെ​ങ്കി​ലും ക​ടു​ത്തു​രു​ത്തി ജെ​യിം​സ് അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ്രേ​ക്ഷ​ക​ര്‍ മ​റ​ക്കാ​നി​ട​യി​ല്ല. 1976 മു​ത​ല്‍ 2006 വ​രെ മു​പ്പ​തു​വ​ര്‍​ഷ കാ​ലം ജെ​യിം​സ് മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ന്നു. നാ​യ​ക​ന്മാ​രു​ടെ സു​ഹൃ​ത്താ​യും വി​ല്ല​നാ​യും ഹാ​സ്യ​താ​ര​മാ​യു​മൊ​ക്കെ ജ​യിം​സ് നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് മ​ല​യാ​ളി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ച​ത്. ശ്രീ​കു​മാ​ര​ന്‍ ത​മ്പി സം​വി​ധാ​നം ചെ​യ്ത മോ​ഹി​നി​യാ​ട്ടം ആ​യി​രു​ന്നു അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച ആ​ദ്യ സി​നി​മ. ചെ​റി​യൊ​രു ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ജെ​യിം​സ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​ത്. പി​ന്നീ​ട് വി​ന്‍​സെ​ന്റ് സം​വി​ധാ​നം ചെ​യ്ത അ​ഗ്നി​ന​ക്ഷ​ത്രം എ​ന്ന സി​നി​മ​യി​ലും മി​ക​ച്ച ഒ​രു ക​ഥാ​പാ​ത്ര​മാ​യി…

Read More

ആ സിനിമയുടെ വിജയാഘോഷത്തില്‍ ലൈറ്റ് ബോയ് വരെയുള്ളവര്‍ക്ക് കാവ്യ നന്ദി പറഞ്ഞു പക്ഷെ… ആ സംഭവം വേദനയുണ്ടാക്കിയെങ്കിലും കടുത്ത തീരുമാനമെടുക്കാഞ്ഞത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി ശ്രീജ…

മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്‍. ഈ സിനിമയിലെ നായികയായ കാവ്യാ മാധവന് ശബ്ദം നല്‍കിയത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയായിരുന്നു. എന്നാല്‍ താന്‍ നല്‍കിയ ശബ്ദത്തിലൂടെ രുക്മിണി എന്ന കഥാപാത്രത്തെ മികവുറ്റതാക്കി തീര്‍ത്ത കാവ്യ പോലും തന്നെ മറന്നുവെന്നാണ് ഇപ്പോള്‍ ശ്രീജ പറയുന്നത്. ‘ മീശമാധവന്റെ വിജയാഘോഷ ദിനത്തില്‍ ലൈറ്റ് ബോയ് അടക്കമുള്ള എല്ലാവര്‍ക്കും കാവ്യ നന്ദി പറഞ്ഞു. രുക്മിണിയ്ക്ക് ശബ്ദം നല്‍കി ആ കഥാപാത്രത്തെ മികച്ചതാക്കി തീര്‍ത്ത എന്നെ കാവ്യ മറന്നു. പല താരങ്ങളും ഇതുപോലെ തന്നെയാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ മറന്ന് പോകാറാണ് പതിവ്. എന്നാല്‍ ആ വേളയില്‍ കാവ്യ ഒരു കാര്യം പറഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ആരാധകര്‍ കരുതിയത് തന്റെ ശബ്ദം തന്നെയായിരിക്കും അത് എന്നാണ്. അവിടെയാണ് ഒരു ഡബ്ബിങ് ആര്‍ട്ടിസിറ്റിന്റെ വിജയവും. എന്നാല്‍ ഈ കാരണത്താല്‍ കാവ്യയ്ക്ക് പിന്നീട്…

Read More

പുരുഷു എന്നെ അനുഗ്രഹിക്കണം ! മീശമാധവന്റെ തിരക്കഥയില്‍ അങ്ങനെയൊരു ഡയലോഗ് ഇല്ലായിരുന്നുവെന്ന് ലാല്‍ജോസ്

മലയാളികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സിനിമകളൊന്നാണ് മീശമാധവന്‍. സിനിമയിലെ ഡയലോഗുകളും വമ്പന്‍ ഹിറ്റായിരുന്നു. അതില്‍ ഒന്നാം സ്ഥാനമാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗിന്. ഇപ്പോഴിതാ ഈ ഡയലോഗിന് പിന്നിലെ കഥയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ഒരു പ്രമുഖ റിയാലിറ്റി ഷോയ്ക്കിടയിലാണ് മീശമാധവനിലെ ഈ ഡയലോഗിനെ കുറിച്ച് ലാല്‍ജോസ് ഓര്‍മ്മകള്‍ പങ്കുവെച്ചത്. ”അങ്ങനെയൊരു സംഭാഷണം സിനിമയില്‍ ഉണ്ടായിരുന്നില്ല. ആ സീനും അങ്ങനെ ആയിരുന്നില്ല. അമ്പിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) വീടിനുള്ളിലേക്ക് കയറുന്നു. ദിലീപ് പുരുഷുവിനെ കാണിച്ചു കൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അത്ര മാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ. സ്ഥിരം വരുന്ന വഴിയിലൂടെ വേലി ചാടി അമ്പിളിച്ചേട്ടനെത്തും. വേലി ചാടി വരാന്തയിലേക്കു കേറുമ്പോള്‍ ദേ പട്ടി കുരക്കുന്നു എന്നൊരു ഡയലോഗ് പറയണമെന്നും അപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്‌തോളാമെന്നും ചേട്ടന്‍ പറഞ്ഞു. പറഞ്ഞതു പോലെ ആ ഷോട്ട് എടുക്കാന്‍ നേരത്ത് ദേ പട്ടി…

Read More