വീ​ണ്ടും റാ​ഗിം​ഗ് മ​ര​ണം ! 18കാ​ര​ന്‍ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി സം​ശ​യം; ര​ണ്ടു സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​ടി​യി​ല്‍

കൊ​ല്‍​ക്ക​ത്ത​യി​ലെ ജാ​ദ​വ്പു​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യെ മ​ര​ണ​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. ര​ണ്ടാം​വ​ര്‍​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ര്‍​ഥി ദീ​പ്ശേ​ഖ​ര്‍ ദ​ത്ത, ര​ണ്ടാം​വ​ര്‍​ഷ സോ​ഷ്യോ​ള​ജി വി​ദ്യാ​ര്‍​ഥി മ​ന്‍​തോ​ഷ് ഘോ​ഷ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം ഒ​മ്പ​താം തീ​യ​തി​യാ​ണ് ബി.​എ. ബെം​ഗാ​ളി(​ഹോ​ണേ​ഴ്സ്) ആ​ദ്യ വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ സ്വ​പ്ന​ദീ​പ് കു​ണ്ടു​വി​നെ ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് വീ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്വ​പ്ന​ദീ​പ് ഹോ​സ്റ്റ​ലി​ല്‍ ക്രൂ​ര​റാ​ഗി​ങ്ങി​നി​ര​യാ​യെ​ന്നും ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് ആ​രോ​പ​ണം. 18-കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യെ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2022-ല്‍ ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​വും ഹോ​സ്റ്റ​ലി​ല്‍ ത​ങ്ങി​യി​രു​ന്ന സൗ​ര​ഭ് ചൗ​ധ​രി എ​ന്ന​യാ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ഓ​ഗ​സ്റ്റ് 22 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തു. അ​തി​നി​ടെ, ജാ​ദ​വ്പു​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ല്‍ ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്രൂ​ര​മാ​യ…

Read More

റാഗിംഗിന്റെ പേരില്‍ റൂമില്‍ വിളിച്ചു വരുത്തി കൂട്ടമായി ലൈംഗികമായി പീഡിപ്പിച്ചു ! ഒടുവില്‍ ഉടുതുണിയില്ലാതെ ജനല്‍വഴി ഇഴഞ്ഞു രക്ഷപ്പെടേണ്ടി വന്നു; കുറിപ്പ് ചര്‍ച്ചയാകുന്നു…

റാഗിംഗ് എന്ന പേരില്‍ കലാലയങ്ങളില്‍ നടക്കുന്ന അഭാസത്തിന് ഇന്നും പലയിടത്തും കുറവില്ല. ചിലര്‍ക്ക് ഈ ക്രൂരവിനോദത്തിന്റെ പേരില്‍ ജീവന്‍ തന്നെ നഷ്ടമായ അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ അനുരാധ കൃഷ്ണന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. റാഗിംഗിന്റെ പേരില്‍ ലൈംഗിക പീഡനത്തിനിരയായ സുഹൃത്തിന്റെ അനുഭവവും അനുരാധ കുറിപ്പിലൂടെ പറയുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം… റാഗിംഗ് എന്ന ക്രൂര വിനോദം…നിയമങ്ങള്‍ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളില്‍ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളില്‍ പറഞ്ഞ സംഭവം. ഒന്നാംവര്‍ഷ കോളേജ്, ഹോസ്റ്റല്‍ ജീവിതം ഒക്കെ പലര്‍ക്കും ഇന്ന് ഒരു ട്രോമ ആണ്. റാഗിംഗ് ഒരു അട്ടിപ്പേറവകാശമായി കൊണ്ടുനടക്കുന്നവര്‍ ആണ് ഭൂരിപക്ഷം വരുന്ന സീനിയര്‍ മാരും. കോളേജ് ക്യാമ്പസുകള്‍ പൊതുവെ സേഫ് ആണെങ്കിലും ഹോസ്റ്റല്‍ ഇടിമുറികള്‍ ആകാറുണ്ട്. സീനിയര്‍ ആളുകളോടൊപ്പം ഇരുന്ന് ഫുഡ് കഴിക്കാനോ, ടീവീ കാണനോ പാടില്ല, അവരുടെ നേരെ നോക്കാന്‍…

Read More