അപ്പോഴും പറഞ്ഞില്ലേ പോവണ്ടാ…പോവണ്ടാന്ന് ! ഐശ്വര്യ റായിയുടെ പിന്നാലെ പോകരുതെന്ന് പെങ്ങന്‍മാര്‍ പണ്ടേ പറഞ്ഞിരുന്നു; തുറന്നു പറച്ചിലുമായി സഞ്ജയ് ദത്ത്…

ഒരു കാലത്ത് ബോളിവുഡ് അടക്കിഭരിച്ച ഹീറോയായിരുന്നു സഞ്ജയ് ദത്ത്. സൂപ്പര്‍താരങ്ങളായ മാതാപിതാക്കളുടെ പാതയില്‍ സിനിമയിലെത്തിയ സഞ്ജുവും പ്രകടനം മോശമാക്കിയില്ല. എന്നാല്‍ സിനിമകള്‍ ഹിറ്റാകുന്നതിനൊപ്പം വിവാദങ്ങളും സഞ്ജുവിനെ പിന്തുടര്‍ന്നു. ലഹരി ഉപയോഗം മുതല്‍ കാമുകിമാര്‍ വരെ സഞ്ജുവിന്റെ ജീവിതത്തെ മാധ്യമങ്ങളുടെ ഇഷ്ട വിഷയമാക്കി നിലനിര്‍ത്തി. എന്നാല്‍ സ്‌ക്രീനില്‍ സഞ്ജയ് ദത്ത് എന്ന താരം സൃഷ്ടിച്ച ഇംപാക്ടും ഓളവുമൊക്കെ വേറെ തന്നെയാണ്. അതുകൊണ്ടു തന്നെ ആരാധകര്‍ക്ക് ഇന്നും അദ്ദേഹത്തോട് സ്നേഹമാണ്. അതേ സമയം ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് തന്റെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ സഞ്ജയ് ദത്തുമൊരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഫിലിംഫെയര്‍ മാഗസിന്റെ കവറിലായിരുന്നു സഞ്ജയ് ദത്തും ഐശ്വര്യ റായിയും ഒരുമിച്ചെത്തിയത് 1993ല്‍ ആയിരുന്നു. തന്റെ സിനിമാ മോഹങ്ങളെ കുറിച്ചായിരുന്നു അന്ന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ റായ് തുറന്നു പറഞ്ഞത്. കവര്‍ ചിത്രത്തിന്റെ ഷൂട്ടിന് മുമ്പു തന്നെ സഞ്ജയ് ദത്ത്…

Read More