ആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു ! പൂച്ചയ്‌ക്കൊപ്പം വെയില്‍ കായുന്ന പാമ്പ്; ലോക്ക് ഡൗണ്‍ കാലത്തെ അപൂര്‍വ സൗഹൃദത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു…

കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളെല്ലാം വീടുകളില്‍ കഴിയുമ്പോള്‍ മൃഗങ്ങളെല്ലാം പുറത്ത് വിഹരിക്കുകയാണ്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ചില പുതിയ സൗഹൃദങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം ഒരു സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പാമ്പിനെ കണ്ടാല്‍ ഇരയെന്ന ഭാവത്തില്‍ പൂച്ചകള്‍ പിന്നാലെ പോകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇവ പരസ്പരം സൗഹൃദത്തോടെ വെയില്‍ കായുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. ഡിച്ച് പോണി ആണ് രസകരമായ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

Read More

നടുറോഡില്‍ തുണിപറിച്ചെറിഞ്ഞ് മദാമ്മയുടെ സണ്‍ബാത്ത് ! ഭര്‍ത്താവ് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല; ഒടുവില്‍ പോലീസെത്തിയപ്പോള്‍ സംഭവിച്ചത്…

നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന ജഗതി ശ്രീകുമാറിനെ ഓര്‍മയില്ലേ. അതിനു സമാനമായ ഒരു രംഗമാണ് പട്ടാപ്പകല്‍ ലണ്ടന്‍ നഗരത്തില്‍ അരങ്ങേറിയത്. നടുറോഡില്‍ യുവതിയുടെ തുണിപറിച്ചെറിഞ്ഞുള്ള സണ്‍ബാത്തിനാണ് നഗരവാസികള്‍ സാക്ഷ്യം വഹിച്ചത്. മാഞ്ചസ്റ്ററിലെ റോയ്ഡെല്‍ മിന്റോയിലെ തിരക്കേറിയ റോഡില്‍ ലിലി വില്ലേഴ്‌സ് എന്ന യുവതിയാണ് ഇത്തരത്തിലൊരപൂര്‍വ്വ സണ്‍ബാത്ത് നടത്തിയത്. ഭര്‍ത്താവിനൊപ്പം സണ്‍ബാത്തിനായി ബ്ലാക്ക്പൂളിലേക്ക് പോവുകയായിരുന്നു ലിലി. ഈ സമയം ടാങ്കര്‍ അപകടത്തില്‍ പെട്ടതോടെ ഗതാഗതം നിലച്ചു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുരുക്ക് മാറുന്ന ലക്ഷണമില്ല. അന്തരീക്ഷത്തിനാണെങ്കില്‍ നല്ല ചൂടും. കാറിനുള്ളിലും ചൂട് കൂടിയതോടെ യുവതിയ്ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. എന്തായാലും സണ്‍ബാത്തിന് പോവുകയാണ് അതിന് എന്തിന് ബ്ലാക്പൂള്‍ വരെ പോകണം അത് ഇവിടെത്തന്നെയായാലോ എന്ന ചിന്ത അപ്പോഴാണ് യുവതിയുടെ മനസില്‍ ഉടലെടുത്തത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, ഭര്‍ത്താവിന് ചെറിയ സൂചന നല്‍കി യുവതി കാറില്‍ നിന്നും പുതപ്പുമായി ചാടിയിറങ്ങി. അടിവസ്ത്രമൊഴികെ എല്ലാം പറിച്ചെറിഞ്ഞ്…

Read More