പണവും പ്രശസ്തിയും കൊണ്ട് ജീവിതത്തില്‍ ഒന്നും നേടാനായില്ല ! കയ്‌പ്പേറിയ ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ശ്വേത ബസു…

ഒരു സമയത്ത് സിനിമാലോകത്ത് നിറഞ്ഞു നിന്ന നടിയാണ് ശ്വേത ബസു പ്രസാദ്. തെലുങ്ക്, തമിഴ്,ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 2002 മുതലാണ് താരം അഭിനയത്തില്‍ സജീവമാകുന്നത്. താരം സമൂഹ മാധ്യമങ്ങളിലും പത്ര പ്രവര്‍ത്തനത്തിലും ആണ് ബിരുദം പൂര്‍ത്തിയാക്കിയത്. ദി ഇന്ത്യന്‍ എക്‌സ്പ്രസിനായി താരം എഴുതുകയും ചെയ്തിട്ടുണ്ട്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത പിന്നീട് ബോളിവുഡിലേക്ക് മാറിയിരുന്നു. അമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ 2002ലെ മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം താരം നേടി. മക്ഡീയില്‍ ചെയത ഇരട്ട വേഷത്തിനായിരുന്നു അത്. 2002ല്‍ ആണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇഖ്ബാല്‍ എന്ന മികച്ച ചിത്രത്തിന് ശേഷം താരം ഒരു വലിയ ഇടവേള എടുത്തിരുന്നു. ആ ഇടവേളയിലാണ് താരം ജേണലിസം, മാസ് മീഡിയ എന്നിവയില്‍ ബിരുദത്തിന് പഠിച്ചത്. അതിനു ശേഷം താരം ചെയ്തത് ഇന്ത്യന്‍ ക്ലാസിക്കല്‍…

Read More