സ്വകാര്യഭാഗത്ത് ടാറ്റു ! ആര്‍ട്ടിസ്റ്റിനേതിരേ ഒരു യുവതി കൂടി പരാതി നല്‍കി; സുജീഷ് ബംഗളുരുവിലേക്ക് മുങ്ങിയതായി സൂചന…

കൊ​ച്ചി​യി​ലെ ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റ് സു​ജീ​ഷി​നെ​തി​രേ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി​ക​ള്‍ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു യു​വ​തി കൂ​ടി ഇ​യാ​ള്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി. പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന​തോ​ടെ പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നു ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.’​മീ​ടു’ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച അ​ഞ്ചു യു​വ​തി​ക​ളാ​ണ് ഇ​തു​വ​രെ പ​രാ​തി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം സു​ജീ​ഷ് ബെം​ഗ​ളൂ​രു​വി​ലേ​ക്കു ക​ട​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. വീ​ടു​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​നാ​യി സു​ജീ​ഷ് ബെം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യെ​ന്ന വി​വ​ര​മാ​ണു പോ​ലീ​സി​നു ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പോ​ലീ​സ് ഇ​തു പൂ​ര്‍​ണ​മാ​യും വി​ശ്വ​സി​ച്ചി​ട്ടി​ല്ല. കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ലെ ഇ​ന്‍​ക് ഫെ​ക്റ്റെ​ഡ് ടാ​റ്റൂ സ്റ്റു​ഡി​യോ​യി​ലെ ആ​ര്‍​ട്ടി​സ്റ്റ് സു​ജീ​ഷി​നെ​തി​രേ യു​വ​തി​ക​ളു​ടെ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം, ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ക​മ്മി​ഷ​ണ​റെ ക​ണ്ട യു​വ​തി​ക​ള്‍ പ​രാ​തി ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് നോ​ര്‍​ത്ത് വ​നി​താ സ്റ്റേ​ഷ​നി​ല്‍ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്ത ശേ​ഷം കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തു. മീ​ടു ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍…

Read More