പ​തി​ന​ഞ്ചു​കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി ! 78കാ​ര​ന്‍ ഡോ​ക്ട​ര്‍ കോ​ഴി​ക്കോ​ട്ട് അ​റ​സ്റ്റി​ല്‍; സ്ഥി​രം പ​രി​പാ​ടി​യെ​ന്ന് നാ​ട്ടു​കാ​ര്‍…

പ​തി​ന​ഞ്ചു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്ന കേ​സി​ല്‍ കോ​ഴി​ക്കോ​ട് ചാ​ല​പ്പു​റ​ത്ത് ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. ചാ​ല​പ്പു​റ​ത്ത് സ്വ​കാ​ര്യ ക്ലി​നി​ക്ക് ന​ട​ത്തു​ന്ന ഡോ.​സി എം ​അ​ബൂ​ബ​ക്ക​റാ​ണ് (78) പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. ക്ലി​നി​ക്കി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്ഥി​ര​മാ​യി ഇ​വി​ടെ ചി​കി​ത്സ​യ്ക്കെ​ത്തി​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന എ​ന്ന വ്യാ​ജേ​ന ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ​ഹോ​ദ​രി​യോ​ടൊ​പ്പം ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​യെ ഡോ​ക്ട​ര്‍ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി തി​രി​ച്ച​റി​ഞ്ഞ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​ബൂ​ബ​ക്ക​ര്‍ ഇ​ത്ത​രം സ്വ​ഭാ​വ വൈ​ക​ല്യ​മു​ള്ള​യാ​ളാ​ണെ​ന്നും മു​ന്‍​പും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ആ​ളു​ക​ള്‍ ബ​ഹ​ളം​വ​ച്ച് പോ​കാ​റു​ണ്ടെ​ന്നും അ​യ​ല്‍​വാ​സി​ക​ള്‍ വ്യ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ല്‍ അ​ബൂ​ബ​ക്ക​റി​നെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ആ​ദ്യ​ത്തെ പോ​ക്സോ കേ​സാ​ണി​ത്. പ്ര​തി​യെ ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. തു​ട​ര്‍​ന്ന് ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More

എ​ട്ടു വ​യ​സ്സു മു​ത​ല്‍ അ​ച്ഛ​ന്‍ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു ! ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഖു​ശ്ബു…

ന​ടി​യും രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ ഖു​ശ്ബു ന​ട​ത്തി​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള ദേ​ശീ​യ ക​മ്മീ​ഷ​നി​ലെ മെ​മ്പ​റാ​യി ഖു​ശ്ബു സ്ഥാ​ന​മേ​റ്റ​ത്. ത​നി​ക്ക് എ​ട്ടു വ​യ​സ്സു​ള്ള​പ്പോ​ള്‍ പി​താ​വ് ശാ​രീ​രി​ക​മാ​യും ലൈം​ഗി​ക​മാ​യും പീ​ഡി​പ്പി​ച്ചു എ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് താ​രം ഇ​പ്പോ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മോ​ജോ സ്റ്റോ​റി​യി​ല്‍ ബ​ര്‍​ക്ക ദ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഖു​ശ്ബു​വി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഖു​ശ്ബു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഒ​രു കു​ട്ടി ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​മ്പോ​ള്‍ അ​ത് അ​വ​രു​ടെ മു​ഴു​വ​ന്‍ ജീ​വി​ത​ത്തെ ത​ന്നെ ബാ​ധി​ക്കു​ന്നു. വ​ള​രെ​യ​ധി​കം പീ​ഡ​നം സ​ഹി​ക്കേ​ണ്ടി വ​ന്ന ആ​ളാ​ണെ​ന്റെ അ​മ്മ. ഭാ​ര്യ​യെ ത​ല്ലു​ന്ന​ത് എ​ന്റെ അ​വ​കാ​ശ​മാ​ണെ​ന്നാ​ണ് അ​യാ​ള്‍ വി​ചാ​രി​ച്ച​ത്. ഭാ​ര്യ​യെ മാ​ത്ര​മ​ല്ല കു​ട്ടി​ക​ളെ​യും അ​യാ​ള്‍ ത​ല്ലി. അ​യാ​ളു​ടെ ഒ​രേ​യൊ​രു മ​ക​ളെ ലൈം​ഗി​ക​മാ​യും പീ​ഡി​പ്പി​ച്ചു. എ​ന്റെ എ​ട്ടു വ​യ​സ്സു മു​ത​ല്‍ അ​യാ​ള്‍ എ​ന്നെ ചൂ​ഷ​ണം ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ചു, പ​തി​ന​ഞ്ചു​ള്ള​പ്പോ​ഴാ​ണ് ഞാ​ന​ത് തു​റ​ന്നു പ​റ​ഞ്ഞ​ത്” കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും ചു​ഷ​ണം ചെ​യ്യ​പ്പെ​ടു​മെ​ന്ന ഭ​യം കൊ​ണ്ടാ​ണ്…

Read More

പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് വോ​ഡ്ക ന​ല്‍​കി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ! ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍ പി​ടി​യി​ല്‍…

പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ നി​ര്‍​ബ​ന്ധി​ച്ച് മ​ദ്യം ക​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലാ​ണ് സം​ഭ​വം. ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍ പ്ര​ശാ​ന്ത് ഖോ​സ്ല​യാ​ണ് പി​ടി​യി​ലാ​യ​ത്. നി​സാം​പു​ര പ്ര​ദേ​ശ​ത്താ​ണ് ഇ​യാ​ള്‍ ട്യൂ​ഷ​ന്‍ സെ​ന്റ​ര്‍ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ട്യൂ​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​യോ​ട് ത​ന്റെ സ​മീ​പ​ത്ത് ഇ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട പ്ര​ശാ​ന്ത് കു​ട്ടി​യെ വോ​ഡ്ക കു​ടി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ കു​ട്ടി ഇ​ത് നി​ര​സി​ച്ചു. പി​ന്നീ​ട് ഇ​യാ​ള്‍ കു​ട്ടി​യെ​ബ​ലം പ്ര​യോ​ഗി​ച്ച് മ​ദ്യം കു​ടി​പ്പി​ച്ചു.അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന പ്ര​ശാ​ന്ത് കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​നും ശ്ര​മി​ച്ചു. പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത​തോ​ടെ കു​ട്ടി​യെ ഇ​യാ​ള്‍ വീ​ട്ടി​ല്‍ ഇ​റ​ക്കി​വി​ട്ടു. രാ​ത്രി 9.30ഓ​ടെ കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​തി​നി​ടെ ബോ​ധം തി​രി​കെ കു​ട്ടി​യ കു​ട്ടി സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ വ​നി​താ പോ​ലീ​സി​നോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പ്ര​ശാ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ധ്യാ​പ​ക​നെ പോ​ക്സോ കേ​സ​ട​ക്കം ര​ണ്ട് കേ​സു​ക​ളി​ലാ​ണ് പ്ര​തി ചേ​ര്‍​ത്തി​ട്ടു​ള്ള​ത്.

Read More

വിജയ്ബാബു നടിയ്‌ക്കൊപ്പം കഴിഞ്ഞത് ഫ്‌ളാറ്റുകളിലും ആഡംബര ഹോട്ടലിലും ! അഞ്ചിടങ്ങളില്‍ വെച്ച് പീഡനം;സിസിടിവി ദൃശ്യങ്ങള്‍…

യുവനടിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വിജയ് ബാബുവും പരാതിക്കാരിയും കടവന്ത്രയിലെ ഹോട്ടലിലും ഫ്ളാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പോലീസ് ഹോട്ടലിലെ ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. അഞ്ചിടങ്ങളില്‍ പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. ചലച്ചിത്ര പ്രവര്‍ത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതില്‍ നിന്ന് നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.നടനെതിരേ പ്രഥമദൃഷ്ട്യാ…

Read More

പ​തി​ന​ഞ്ചു​കാ​രി​യെ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​ടെ മ​ക​നെ​തി​രേ കേ​സ്; ഭീ​ഷ​ണി​പ്പെ​ടു​ത്തി 15 ല​ക്ഷം ത​ട്ടി…

15 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​ടെ മ​ക​നും മ​റ്റ് നാ​ലു​പേ​ര്‍​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. രാ​ജ​സ്ഥാ​നി​ലെ ദൗ​സ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ​ല്‍​വാ​ര്‍ ജി​ല്ല​യി​ലെ രാ​ജ്ഗ​ഡ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ജോ​ഹാ​രി ലാ​ല്‍​മീ​ണ​യു​ടെ മ​ക​ന്‍ ദീ​പ​ക് മീ​ണ​യാ​ണ് കേ​സി​ലെ പ്ര​ധാ​ന​പ്ര​തി. ബ​ലാ​ത്സം​ഗ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് 15 ല​ക്ഷം രൂ​പ​യും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ അ​ഞ്ച് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ വി​വേ​ക് ശ​ര്‍​മ​യ്‌​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​താ​യി മാ​ണ്ഡ​വാ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ നാ​ഥു​ലാ​ല്‍ പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് എ​ടു​ത്ത​ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ന്റെ ജ​ന​പ്രീ​തി ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ര്‍ കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്നും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് എം​എ​ല്‍​എ പ​റ​യു​ന്ന​ത്. പ​ത്താം ക്ലാ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്. 2021 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ…

Read More

വീ​ട്ടു ജോ​ലി​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 14കാ​രി​യെ ഏ​ഴു വ​ര്‍​ഷം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി പി​ടി​യി​ല്‍;​വ​നി​താ​ക്ഷേ​മ സ​മി​തി അ​ധ്യ​ക്ഷ​യാ​യ ഭാ​ര്യ ഒ​ളി​വി​ല്‍…

വീ​ട്ടു​ജോ​ലി​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 14 വ​യ​സു​കാ​രി​യെ ഏ​ഴു വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​നു സ​മീ​പം ച​ങ്ങ​മ്പു​ഴ റോ​ഡ് പാ​വോ​ത്തി​ത്ത​റ​യി​ല്‍ പോ​ളി​നെ​യാ​ണ് പോ​ക്‌​സോ കേ​സ് ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​തി​ന് ഇ​യാ​ളു​ടെ ഭാ​ര്യ​യെ പ്ര​തി​ചേ​ര്‍​ത്തെ​ങ്കി​ലും ഇ​വ​ര്‍ ഒ​ളി​വി​ലാ​ണ്. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി 14 വ​യ​സു മു​ത​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​വു​ക​യാ​ണ്. വീ​ട്ടു​ജോ​ലി​ക്ക് എ​ന്നു പ​റ​ഞ്ഞ് കൊ​ണ്ടു​വ​ന്ന കു​ട്ടി​യെ പ്ര​തി പ​തി​വാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ വ​ക​മ​ര്‍​ദ്ദ​ന​വും ഉ​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ​ണ​വി​ത​ര​ണ ബി​സി​ന​സു​ള്ള പ്ര​തി രാ​ത്രി പോ​ലും പെ​ണ്‍​കു​ട്ടി​യെ​യാ​ണ് അ​ക​ലെ​യു​ള്ള വീ​ടു​ക​ളി​ലും ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ന്‍ നി​യോ​ഗി​ച്ചി​രു​ന്ന​ത്. രാ​ത്രി​യാ​യാ​ല്‍ ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​നും കു​ട്ടി​യെ ഇ​ര​യാ​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് പെ​ണ്‍​കു​ട്ടി അ​യ​ല്‍​വീ​ട്ടു​കാ​രോ​ട് ഉ​ള്‍​പ്പ​ടെ സം​ഭ​വം പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ പോ​ളി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. പോ​ളി​ന്റെ ഭാ​ര്യ ഇ​ട​പ്പ​ള്ളി വ​നി​താ​ക്ഷേ​മ…

Read More

പ​ട്ടാ​പ്പ​ക​ല്‍ വീ​ടി​ന്റെ പി​ന്‍​വ​ശം വ​ഴി എ​ത്തി യു​വ​തി​യെ ആ​ക്ര​മി​ച്ചു ബോ​ധം കെ​ടു​ത്തി ! വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു കീ​റി; വീ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ ക​ണ്ട​ത്…

പ​ട്ടാ​പ്പ​ക​ല്‍ വീ​ടി​ന്റെ പി​ന്നാ​മ്പു​റം വ​ഴി എ​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. തൃ​ക്കൊ​ടി​ത്താ​നം കി​ളി​മ​ല ത​ട​ത്തി​ല്‍ അ​നീ​ഷ് (പ്രാ​വ് അ​നീ​ഷ് 32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം പാ​യി​പ്പാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ ​സ​മ​യ​ത്ത് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് ജോ​ലി​ക്കു പോ​യി​രു​ന്നു. ഭ​ര്‍​തൃ​മാ​താ​വും പി​താ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. വാ​ഷിം​ഗ് മെ​ഷീ​നി​ല്‍ വ​സ്ത്രം ക​ഴു​കു​ന്ന​തി​നി​ട​യി​ല്‍ കോ​ളി​ങ് ബെ​ല്‍ അ​ടി​ക്കു​ന്ന​തു കേ​ട്ട് മാ​താ​പി​താ​ക്ക​ള്‍ ആ​യി​രി​ക്കു​മെ​ന്നു ക​രു​തി യു​വ​തി വാ​തി​ല്‍ തു​റ​ന്നെ​ങ്കി​ലും അ​പ​രി​ചി​ത​നാ​യ ആ​ളെ​ക്ക​ണ്ട് വാ​തി​ല​ട​ച്ച് അ​ക​ത്തേ​ക്കു ക​യ​റി​പ്പോ​യി. വ​ര്‍​ക്ക് ഏ​രി​യ​യി​ല്‍ തി​രി​കെ​യെ​ത്തി തു​ണി​ക​ള്‍ ക​ഴു​കു​ന്ന ജോ​ലി​ക​ള്‍ തു​ട​ര്‍​ന്നെ​ങ്കി​ലും പി​ന്‍​വ​ശ​ത്തു കൂ​ടി എ​ത്തി​യ അ​ക്ര​മി യു​വ​തി​യു​ടെ മു​ഖം പൊ​ത്തി​പ്പി​ടി​ച്ചു. കു​ത​റി​മാ​റി അ​ക​ത്തേ​ക്ക് ഓ​ടി​ക്ക​യ​റി വാ​തി​ല്‍ അ​ട​യ്ക്കാ​ന്‍ യു​വ​തി ശ്ര​മി​ച്ചെ​ങ്കി​ലും ബ​ല​പ്ര​യോ​ഗ​ത്തി​ലു​ടെ ഇ​യാ​ള്‍ വാ​തി​ല്‍ ത​ള്ളി​ത്തു​റ​ന്നു യു​വ​തി​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​യു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വീ​ട്ടു​കാ​ര്‍ തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍…

Read More

അ​ഞ്ചാം​ക്ലാ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 102കാ​ര​ന് 15വ​ര്‍​ഷം ത​ട​വ് ! പ്ര​തി കൃ​ത്യം ചെ​യ്ത​ത് 99-ാം വ​യ​സ്സി​ല്‍…

അ​ഞ്ചാം ക്ലാ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 102കാ​ര​ന് 15വ​ര്‍​ഷം ത​ട​വും 5000 രൂ​പ പി​ഴ ശി​ക്ഷ​യും വി​ധി​ച്ച് കോ​ട​തി. തി​രു​വ​ള്ളൂ​ര്‍ മ​ഹി​ളാ കോ​ട​തി​യാ​ണ് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. 2018 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ നി​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി വി​ര​മി​ച്ച പ്ര​തി പ​ര​ശു​രാ​മ​ന്‍ സേ​നീ​ര്‍​ക്കു​പ്പ​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ത​ന്റെ വീ​ടി​ന് അ​ടു​ത്ത് ത​ന്നെ ഇ​യാ​ള്‍ അ​ഞ്ചോ​ളം വീ​ടു​ക​ള്‍ വാ​ക​യ്ക്ക് ന​ല്‍​കി​യി​രു​ന്നു. ഇ​യാ​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കി​യ വീ​ട്ടി​ലെ പെ​ണ്‍​കു​ട്ടി​ക്ക് ഒ​രു ദി​വ​സം ക​ടു​ത്ത് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി അ​യ​ല്‍​വാ​സി​യാ​യ വ്യ​ദ്ധ​ന്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കാ​ര്യം തു​റ​ന്നു പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ പ്ര​തി​ക്ക് 99 വ​യ​സാ​യി​രു​ന്നു. മൂ​ന്ന് വ​ര്‍​ഷ​മാ​യി ന​ട​ന്ന വി​ചാ​ര​ണ​യ്ക്ക് ഒ​ടു​വി​ലാ​ണ് കോ​ട​തി പ്ര​തി​യെ ശി​ക്ഷി​ച്ച​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യ്ക്ക് 45,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം…

Read More

റോ​ഡി​ല്‍ വെ​ച്ച് ക​യ​റി​പ്പി​ടി​ച്ച യു​വാ​വി​നെ വി​ടാ​തെ പി​ന്തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ! ഒ​ടു​വി​ല്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു…

റോ​ഡി​ല്‍ വെ​ച്ച് ക​യ​റി​പ്പി​ടി​ച്ച യു​വാ​വി​നെ പി​ന്തു​ട​ര്‍​ന്നു ക​ണ്ടെ​ത്തി പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി ബെ​ന്നി വ​ര്‍​ഗീ​സാ​ണ് (34) പി​ടി​യി​ലാ​യ​ത്. കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം തി​യ​റ്റ​ര്‍ റോ​ഡി​ല്‍ വ​ച്ചാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ സ്പ​ര്‍​ശി​ച്ച ശേ​ഷം ബെ​ന്നി ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. ഇ​യാ​ളു​ടെ മു​ഖം വ്യ​ക്ത​മാ​യി ക​ണ്ട വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ യു​വാ​വി​നെ പി​ന്തു​ട​ര്‍​ന്നു. കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു​നി​ന്നു​ത​ന്നെ ഇ​യാ​ളെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ആ​ദ്യം ധ​രി​ച്ചി​രു​ന്ന ഷ​ര്‍​ട്ട് ആ​യി​രു​ന്നി​ല്ല ഇ​ട്ടി​രു​ന്ന​ത്. മു​ഖം ക​ണ്ടു തി​രി​ച്ച​റി​ഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ടു​ത്ത് എ​ത്തി​യ​തോ​ടെ ബെ​ന്നി ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ല്‍ പെ​ട്ടു. വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബെ​ന്നി​യെ ക​യ്യോ​ടെ പി​ടി​കൂ​ടി. ഇ​യാ​ളു​ടെ ബാ​ഗി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്ത സ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്ന ഷ​ര്‍​ട്ട്…

Read More

സ്വകാര്യഭാഗത്ത് ടാറ്റു ! ആര്‍ട്ടിസ്റ്റിനേതിരേ ഒരു യുവതി കൂടി പരാതി നല്‍കി; സുജീഷ് ബംഗളുരുവിലേക്ക് മുങ്ങിയതായി സൂചന…

കൊ​ച്ചി​യി​ലെ ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റ് സു​ജീ​ഷി​നെ​തി​രേ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി​ക​ള്‍ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു യു​വ​തി കൂ​ടി ഇ​യാ​ള്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി. പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന​തോ​ടെ പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നു ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.’​മീ​ടു’ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച അ​ഞ്ചു യു​വ​തി​ക​ളാ​ണ് ഇ​തു​വ​രെ പ​രാ​തി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം സു​ജീ​ഷ് ബെം​ഗ​ളൂ​രു​വി​ലേ​ക്കു ക​ട​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. വീ​ടു​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​നാ​യി സു​ജീ​ഷ് ബെം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യെ​ന്ന വി​വ​ര​മാ​ണു പോ​ലീ​സി​നു ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പോ​ലീ​സ് ഇ​തു പൂ​ര്‍​ണ​മാ​യും വി​ശ്വ​സി​ച്ചി​ട്ടി​ല്ല. കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ലെ ഇ​ന്‍​ക് ഫെ​ക്റ്റെ​ഡ് ടാ​റ്റൂ സ്റ്റു​ഡി​യോ​യി​ലെ ആ​ര്‍​ട്ടി​സ്റ്റ് സു​ജീ​ഷി​നെ​തി​രേ യു​വ​തി​ക​ളു​ടെ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം, ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ക​മ്മി​ഷ​ണ​റെ ക​ണ്ട യു​വ​തി​ക​ള്‍ പ​രാ​തി ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് നോ​ര്‍​ത്ത് വ​നി​താ സ്റ്റേ​ഷ​നി​ല്‍ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്ത ശേ​ഷം കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തു. മീ​ടു ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍…

Read More