ഓംഹ്രീം തലമാറട്ടെ…അല്ലിത് ! സ്ലിം ബ്യൂട്ടിയായതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി കൃഷ്ണപ്രഭ; വീഡിയോ കാണാം…

മലയാളികളുടെ പ്രിയനടിയാണ് കൃഷ്ണപ്രഭ. മലയാള സിനിമാരംഗത്ത് സജീവമായ നടി സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമെങ്കിലും പിന്നീട് സീരിയസായ കഥാപാത്രങ്ങളിലും തിളങ്ങാന്‍ താരത്തിനായി. കുറച്ചു സീനുകളില്‍ പോലും വന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടാനുള്ള മിടുക്കാണ് ഈ നടിയെ വേറിട്ട് നിര്‍ത്തുന്നത്. ഈ അടുത്തിടെ കൃഷ്ണ പ്രഭയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. തടി കുറച്ച് സ്ലിമായി, ഗംഭീര മേക്കോവറില്‍ ആയിരുന്നു കൃഷ്ണപ്രഭയുടെ ഈ ഫോട്ടോഷൂട്ട്. വളരെ മികച്ച ശാരീരിക മാറ്റമാണ് ഈ ചിത്രങ്ങളില്‍ കൃഷ്ണപ്രഭയില്‍ കാണാന്‍ സാധിച്ചത്. ഈ മാറ്റത്തിനു പിന്നിലെ രഹസ്യമായിരുന്നു പലര്‍ക്കും അറിയേണ്ടത്. വര്‍ക്ക് ഔട്ടും കൃത്യമായ ഡയറ്റ് പ്ലാനുമാണ് ആ രഹസ്യത്തിനു പിന്നിലെന്നാണ് കൃഷ്ണപ്രഭ പറയുന്നത്. ഏതായാലും ഇപ്പോള്‍ ആ രഹസ്യം വെളിപ്പെടുത്തി കൊണ്ടുള്ള വീഡിയോ പങ്കു വെച്ചിരിക്കുകയാണ് കൃഷ്ണ പ്രഭ. തന്റെ…

Read More

ഇത് മനുഷ്യ ഓന്താണോ ? നോക്കി നില്‍ക്കെ രൂപം മാറുന്ന സുന്ദരി സോഷ്യല്‍ മീഡിയയെ വിസ്മയിപ്പിക്കുന്നു…

നോക്കി നില്‍ക്കെ രൂപം മാറുന്ന കഥാപാത്രങ്ങളെ നമ്മള്‍ ഹോളിവുഡ് സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. കമല്‍ഹാസന്‍ ദശാവതാരം സിനിമയില്‍ പത്തു വ്യത്യസ്ഥ വേഷത്തിലെത്തി ഇന്ത്യന്‍ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. മേക്കപ്പിന്റെ സഹായത്തോടെയായിരുന്നു കമല്‍ഹാസന്റെ ഈ പകര്‍ന്നാട്ടം. ഇതിനെ അനുസ്മരിപ്പിക്കുന്ന വേഷപകര്‍ച്ചയാണ് ചൈനീസ് മേക്കപ്പ് ബ്ലോഗറായ ഹി യുഹോങ്ങും ചെയ്യുന്നത്. തന്റെ പ്രിയപ്പെട്ട മേക്കപ്പ് വസ്തുക്കള്‍ ഒപ്പമുണ്ടെങ്കില്‍ അടുത്ത നിമിഷത്തില്‍ യുഹോങിന് ആരായി വേണമെങ്കിലും മാറാന്‍ സാധിക്കും. View this post on Instagram Imitation of makeup Johnny Depp A post shared by YUYAMIKA宇芽 (@yuyamika7) on Feb 11, 2019 at 8:24am PST ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മേക്കോവര്‍ ചിത്രങ്ങളിലൂടെയാണ് യുഹോങ് തന്റെ അസാധാരണ കഴിവ് ലോകത്തെ അറിയിച്ചത്. യുയാമിക എന്നാണ് യുഹോങ്ങിന്റെ ഇന്‍സ്റ്റഗ്രാമിലെ പേര്. മൊണാലിസയാകാനും മൈക്കിള്‍ ജാക്‌സണ്‍ ആകാനും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍…

Read More