വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ട്രോ​ളി ബാ​ഗി​ലാ​ക്കി​യ സം​ഭ​വം ! ഹ​ണി​ട്രാ​പ്പ് സാ​ധ്യ​ത അ​ന്വേ​ഷി​ച്ച് പോ​ലീ​സ്…

മ​ല​പ്പു​റ​ത്ത് വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ മൃ​ത​ദേ​ഹം ട്രോ​ളി​ബാ​ഗി​ലാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ ഇ​തി​നോ​ട​കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന സി​ദ്ധി​ഖി​ന്റെ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രാ​യ ഷി​ബി​ലി, ഷി​ബി​ലി​യു​ടെ സു​ഹൃ​ത്ത് ഫ​ര്‍​ഹാ​ന, ചി​ക്കു എ​ന്ന ആ​ഷി​ക്ക് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ​യി​ല്‍​വ​ച്ചാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. അ​ട്ട​പ്പാ​ടി ചു​ര​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ര​ണ്ടു പെ​ട്ടി​ക​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട കോ​ഴി​ക്കോ​ട് ഹോ​ട്ട​ല്‍ ഉ​ട​മ സി​ദ്ദി​ഖി​ന്റെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് സം​ശ​യം. ഒ​ന്‍​പ​താം വ​ള​വി​ലാ​ണ് ര​ണ്ടു ട്രോ​ളി ബാ​ഗു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ രാ​വി​ലെ ആ​രം​ഭി​ക്കും. കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ​യി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന തി​രൂ​ര്‍ ഏ​ഴൂ​ര്‍ മേ​ച്ചേ​രി സി​ദ്ദി​ഖ് (58) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സി​ദ്ദീ​ഖി​നെ കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ല​ത്തെ ഹോ​ട്ട​ല്‍ ഡി ​കാ​സ​യി​ല്‍ വ​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ ഹ​ണി ട്രാ​പ്പാ​ണോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മ​രി​ച്ച സി​ദ്ദി​ഖി​ന്റെ ഭാ​ര്യ: ഷ​ക്കീ​ല. മ​ക്ക​ള്‍: ഷു​ഹൈ​ല്‍, ഷി​യാ​സ്, ഷാ​ഹി​ദ്, ഷം​ല.…

Read More