മകളുടെ പിണക്കം;  വിജയകുമാർ പറയുന്നു

മ​ക​ൾ മു​ത്തു​ഗൗ​ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. സു​രേ​ഷേ​ട്ട​ന്‍റെ മോ​ന്‍റെ കൂ​ടെ. പ​ക്ഷേ ദൗ​ർ​ഭാ​ഗ്യ​മെ​ന്ന് പ​റ​യ​ട്ടെ എ​ന്‍റെ അ​റി​വോ​ടെ ആ​യി​രു​ന്നി​ല്ല അ​ത്, മോ​ളു​ടെ ഈ ​മീ​ഡി​യ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന് പ​റ​യു​ന്ന വി​ഷ​യത്തെക്കുറിച്ച് ഇ​പ്പോ​ഴാ​ണ് ഞാ​ൻ അ​റി​യു​ന്ന​തെന്ന വിജയകുമാർ. ഞാ​ൻ ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ വേ​ണ്ടി ഇ​വാ​നി​യോ​സ് കോ​ളേ​ജി​ൽ പോ​യ​പ്പോ​ൾ അ​വ​ർ പ​റ​യു​ക​യു​ണ്ടാ​യി, വി​ജ​യ​കു​മാ​റേ ഇ​തൊ​രു കോ​ഴ്സാ​ണ്. അ​പ്പോ​ൾ ആ ​കു​ട്ടി​ക​ളു​ടെ സ്വ​പ്നം എ​ന്ന് പ​റ​യു​ന്ന​ത് സി​നി​മ​യാ​ണെ​ന്ന്. മാ​ത്ര​മ​ല്ല കൂ​ട്ടു​കാ​ർ പ​റ​യു​മ​ല്ലോ അ​ച്ഛ​ൻ ന​ട​ൻ ആ​ണ​ല്ലോ അ​പ്പോ നി​ന​ക്കും ആ​കാ​മ​ല്ലോ എ​ന്ന്. പ​ക്ഷേ ഞാ​ൻ വേ​ണ്ട മോ​ളെ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​ത് ന​മ്മ​ൾ​ക്ക് ശ​രി​യാ​കി​ല്ലെ​ന്നും പ​റ​ഞ്ഞു. അ​തി​ന്‍റെ പേ​രി​ൽ പ​രി​ഭ​വ​വും പി​ണ​ക്ക​വും ഒ​ക്കെ​യു​ണ്ടാ​യി. അ​തൊ​ക്കെ തീ​ർ​ത്തു. ഇ​പ്പോ​ൾ കു​ഴ​പ്പ​മി​ല്ലാ​തെ പോ​കു​ന്നു.

Read More

അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ല ! തനിക്കിങ്ങനെ ഒരു അച്ഛനില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞ് മകള്‍; നടന്‍ വിജയകുമാറിന്റെ ജീവിതം ഇങ്ങനെ…

ബാലതാരമായെത്തി പിന്നീട് മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായ നടനാണ് വിജയകുമാര്‍. വില്ലനായും സഹനടനായുമെല്ലാം താരം തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 1973ല്‍ മാധവിക്കുട്ടി എന്ന സിനിമയിലെ കുഞ്ഞു താരമായെത്തിയ വിജയകുമാര്‍ പിന്നീട് 1987 ല്‍ ജംഗിള്‍ ബോയ് എന്ന സിനിമയിലും ഒരു ചെറിയ വേഷം ചെയ്തു. 1992 ല്‍ ഷാജികൈലാസ്-രണ്‍ജി പണിക്കര്‍ സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന സിനിമയിലെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ വിജയകുമാര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് സിനിമയില്‍ ഏറെസജീവമായ താരം 120ലധികം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രൊഡ്യൂസര്‍ എസ് ഹെന്‍ട്രിയുടെയും ലിസിയുടെയും മകനായി തിരുവനന്തപുരത്താണ് വിജയകുമാര്‍ ജനിച്ചത്. അഭിനയത്തില്‍ മാത്രമല്ല എഡിറ്റിംഗ് രംഗത്തും നിര്‍മ്മാണത്തിലും വിജയകുമാര്‍ സജീവമായിരുന്നു. തിരുവനന്തപുരം സെയിന്റ് മേരീസ് സ്‌കൂളിലും മഹാത്മാ ഗാന്ധി കോളേജിലുമാണ് പഠിച്ചത്. ബിനു ഡാനിയേല്‍ എന്ന യുവതിയെ താരം വിവാഹം കഴിച്ചു. ഇരുവര്‍ക്കും രണ്ടു പെണ്‍കുട്ടികളുണ്ട്.…

Read More