ഐ​റ്റം ഡാ​ൻ​സി​നു ത​യാ​ർ: ത​മ​ന്ന

ഐ​റ്റം ഡാ​ൻ​സ് ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ തീ​ർ​ച്ച​യാ​യും ചെ​യ്യു​മെ​ന്നു ന​ടി ത​മ​ന്ന ഭാ​ട്ടി​യ. ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ എ​ഫ് 2 ഫ​ണ്‍ ആ​ന്‍റ് ഫ്ര​സ്റ്റേ​ഷ​ന്‍റെ റി​ലീ​സി​ങ് തി​ര​ക്കു​ക​ളി​ലാ​ണ് ത​മ​ന്ന ഇ​പ്പോ​ൾ.

ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ത​മ​ന്ന​യ്ക്ക് ഐ​റ്റം ഡാ​ൻ​സ് ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ സ്വീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യം നേ​രി​ടേ​ണ്ടി വ​ന്ന​ത്. ക​രി​യ​റി​ൽ അ​ത്ത​ര​മൊ​രു അ​വ​സ​രം വ​ന്നാ​ൽ ചെ​യ്യു​മോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. തീ​ർ​ച്ച​യാ​യും ചെ​യ്യും എ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ മ​റു​പ​ടി.

ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഡാ​ൻ​സ് കൊ​ണ്ടാ​ണ് എ​ന്നെ ആ​ളു​ക​ൾ ശ്ര​ദ്ധി​ച്ച​ത്. ഇ​പ്പോ​ഴു​ള്ള ന​ടി​മാ​ർ​ക്ക് ത​ങ്ങ​ളു​ടെ ഡാ​ൻ​സി​ലു​ള്ള ക​ഴി​വ് തെ​ളി​യി​ക്കാ​ൻ അ​ധി​കം അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. എ​ന്നെ സം​ബ​ന്ധി​ച്ച് ഒ​രു ഐ​റ്റം ഡാ​ൻ​സ് ല​ഭി​ച്ചാ​ൽ അ​തൊ​രു അ​വ​സ​ര​മാ​യി കാ​ണും- ത​മ​ന്ന പ​റ​ഞ്ഞു.

എ​ഫ് 2 ഫ​ണ്‍ ആ​ന്‍റ് ഫ്ര​സ്റ്റേ​ഷ​ൻ നാളെ റി​ലീ​സ് ചെ​യ്യും. ത​മി​ഴി​ൽ ക​ണ്ണേ ക​ലൈ​മാ​നേ എ​ന്ന ചി​ത്ര​മാ​ണ് റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്. ദാ​റ്റ് ഈ​സ് മ​ഹാ​ല​ക്ഷ്മി, സേ ​റാ ന​രം​സി​ഹ റെ​ഡ്ഡി എ​ന്നീ തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ൾ​ക്ക് പു​റ​മെ ദേ​വി 2 എ​ന്ന ത​മി​ഴ് ചി​ത്ര​വും കാ​മോ​ഷി എ​ന്ന ഹി​ന്ദി ചി​ത്ര​വും അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്.

ചു​രു​ക്ക​ത്തി​ൽ തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളി​ൽ അ​ത്യാ​വ​ശ്യം ന​ല്ല തി​ര​ക്കി​ലാ​ണ് ത​മ​ന്ന ഇ​പ്പോ​ൾ. ഇ​ട​യ്ക്കി​ടെ ബോ​ളി​വു​ഡി​ലും ത​ല കാ​ണി​ക്കാ​ൻ ഈ ​തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്നു​ണ്ട്.

Related posts