സൽമാൻ ചോദ്യപേപ്പർ ചോർത്തി: സലീം ഖാൻ

വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മ​റ്റേ​തു താ​ര​ത്തേ​ക്കാ​ളും മു​ൻ​പ​ന്തി​യി​ലാ​ണ് ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം സ​ൽ​മാ​ൻ​ഖാ​ൻ. പ്ര​ണ​യ​ക​ഥ​ക​ൾ, പോ​ലീ​സ് കേ​സു​ക​ൾ, സ​ഹ​താ​ര​ങ്ങ​ളു​മാ​യു​ള്ള ശ​ത്രു​ത​യു​ടെ ക​ഥ​ക​ൾ തു​ട​ങ്ങി സ​ൽ​മാ​ൻ നാ​യ​ക​ന്‍റെ​യും പ്ര​തി​നാ​യ​ക​ന്‍റെ​യും വേ​ഷ​മ​ണി​ഞ്ഞ എ​ത്ര​യെ​ത്ര ക​ഥ​ക​ൾ.

ഇ​പ്പോ​ൾ സ​ൽ​മാ​നെ​പ്പ​റ്റി മ​റ്റൊ​രു വാ​ർ​ത്ത​യും പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത് മ​റ്റാ​രു​മ​ല്ല സ​ൽ​മാ​ന്‍റെ പി​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ സ​ലിം ഖാ​നാ​ണ്. വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ൾ സ​ല്‍​മാ​ന്‍ ഖാ​ൻ പ​രീ​ക്ഷ​ക​ള്‍ പാ​സ്സാ​യി​രു​ന്ന​ത് അ​ത്ര നേ​രാ​യ വ​ഴി​ക​ളി​ലൂ​ടെ​യൊ​ന്നു​മ​ല്ലെ​ന്നാ​ണ് പി​താ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ത്തി​യാ​ണ​ത്രേ സ​ല്‍​മാ​ന്‍ ഖാ​ൻ പ​ല പ​രീ​ക്ഷ​ക​ളും ജ​യി​ച്ച​ത്. സോ​ണി ടി​വി​യി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ക​പി​ല്‍ ശ​ര്‍​മ്മ ഷോ​യി​ലാ​ണ് സ​ലിം ഖാ​ൻ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

Related posts