ത​രു​ൺ മൂ​ർ​ത്തി മോ​ഹ​ൻ​ലാ​ൽ കൂ​ട്ട്കെ​ട്ട് വീ​ണ്ടും: ‘എ​ൽ 366’ ന് ​തു​ട​ക്കം; നായിക മീരാ ജാസ്മിൻ

മോ​ഹ​ൻ​ലാ​ൽ- ത​രു​ൺ‌ മൂ​ർ​ത്തി കൂ​ട്ടു​കെ​ട്ടി​ൽ പു​തി​യ ചി​ത്രം തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മി​ട്ടു. ‘തു​ട​രും’ സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് ചി​ത്രീ​ക​രി​ച്ച അ​തേ സ്ഥ​ല​ത്താ​ണ് ഇ​ന്ന് പു​തി​യ സി​നി​മ​യും ത​രു​ൺ ആ​രം​ഭി​ച്ച​ത്. “ന​ന്ദി​യോ​ടെ ഈ ​യാ​ത്ര ആ​രം​ഭി​ക്കു​ന്നു. L 366 ന്‍റെ സെ​റ്റി​ൽ ജോ​യി​ൻ ചെ​യ്തു. നി​ങ്ങ​ളു​ടെ എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും പ്രാ​ർ​ഥ​ന​ക​ൾ​ക്കും ന​ന്ദി”.- എ​ന്ന് പൂ​ജ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. മീ​ര ജാ​സ്മി​നാ​ണ് നാ​യി​ക. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. തി​ര​ക്ക​ഥ ര​തീ​ഷ് ര​വി ആ​ണ്.

‘തു​ട​രും’ സി​നി​മ​യി​ലെ പ​ല അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഈ ​സി​നി​മ​യി​ലും ആ​വ​ർ​ത്തി​ക്കു​ന്നു. ‘തു​ട​രും’ ഉ​ൾ​പ്പെ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

Related posts

Leave a Comment