കുട്ടിക്കളിയല്ല കരണ്ടുകളി..!  ട്രാ​ന്‍​സ്​ഫോ​ര്‍​മ​റി​ല്‍ ക​യ​റി​യ  ചുറ്റിവരിഞ്ഞ പെ​രു​മ്പാ​മ്പ് ഷോ​ക്കേ​റ്റ് ച​ത്തു


കോ​ഴ​ഞ്ചേ​രി: നാ​ര​ങ്ങാ​ന​ത്ത് കെ​എ​സ്ഇ​ബി​യു​ടെ ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ ക​യ​റി​യ കൂ​റ്റ​ന്‍ പെ​രു​മ്പാ​മ്പ് ഷോ​ക്ക​ടി​ച്ച് ച​ത്തു. ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ കു​ടു​ങ്ങി ച​ത്ത നി​ല​യി​ല്‍ പെ​രു​മ്പാ​മ്പി​നെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ണ്ട​ത്.

നാ​ര​ങ്ങാ​നം ആ​ലു​ങ്ക​ലി​നു സ​മീ​പം മാ​ടു​മേ​ച്ചി​ലി​ലെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലാ​ണ് പാ​മ്പ് കു​ടു​ങ്ങി​യ​ത്. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് റാ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

 

 

Related posts

Leave a Comment