വീ​ടു​ക​ളി​ൽ നി​ന്ന് അ​ടി​വ​സ്ത്രം മോ​ഷ്ടി​ക്കും; പി​ന്നീ​ട് ഇ​തി​ട്ട് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കും; മ​ല​യാ​ളി യു​വാ​വ് ബം​ഗ​ളൂ​രി​ൽ പി​ടി​യി​ൽ; മു​റി​നി​റ​യെ സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്രം

ബം​ഗ​ളൂ​രു: വീ​ടു​ക​ളി​ൽ നി​ന്ന് യു​വ​തി​ക​ളു​ടെ അ​ടി​വ​സ്ത്രം മാ​ത്രം മോ​ഷ​ണം പോ​കു​ന്ന സ്ഥി​തി. ക​ള​ള​നെ​ക്കൊ​ണ്ട് പൊ​റു​തി​യ മു​ട്ടി​യ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ അ​ടി​വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച ശേ​ഷം ഇ​വ ധ​രി​ച്ച് സ്വ​യം വീ​ഡി​യോ പ​ക​ർ​ത്തു​ന്ന മ​ല​യാ​ളി യു​വാ​വ് പി​ടി​യി​ലാ​യി. അ​മ​ൽ എ​ൻ. അ​ജി​കു​മാ​ർ(23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഹെ​ബ്ബ​ഗോ​ഡി പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​ത്തി​ലെ റെ​സി​ഡ​ൻ​ഷൽ ലെ​യ്‌​നു​ക​ളി​ൽ ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വീ​ടു​ക​ളും വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​ൻ തൂ​ക്കി​യി​ട്ടി​രു​ന്ന ബാ​ൽ​ക്ക​ണി​ക​ളു​മാ​ണ് അ​മ​ൽ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് മോ​ഷ്ടി​ക്ക​പ്പെ​ട്ട​അ​ടി​വ​സ്ത്ര​ങ്ങ​ളു​ടെ വ​ലി​യൊ​രു ശേ​ഖ​രം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment