തൊടുപുഴയിൽ  ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ  ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രം;  ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം നി​ല​ച്ച നിലയിലെന്ന് ഡോക്ടർമാർ

കൊ​ച്ചി: തൊ​ടു​പു​ഴ​യ്ക്കു സ​മീ​പം കു​മാ​ര​മം​ഗ​ല​ത്ത് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി​ത​ന്നെ തു​ട​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​പ്പോ​രു​ന്ന കു​ട്ടി​ക്ക് ചി​കി​ത്സ തു​ട​രു​മെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

കു​ട്ടി ന്യൂ​റോ ഐ​സി​യു​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ​ത​ന്നെ തു​ട​രു​ക​യാ​ണ്. ഡോ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന സം​ഘം മു​ഴു​വ​ൻ സ​മ​യ​വും ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം നി​ല​ച്ച നി​ല​യി​ലാ​ണെ​ങ്കി​ലും മ​റ്റ് അ​വ​യ​വ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ചി​കി​ത്സ തു​ട​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts