ട്രെയി​നി​നുനേ​രേ ക​ല്ലേ​റ് എ​സി കോ​ച്ചി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു

ത​ല​ശേ​രി: ധ​ർമ​ട​ത്തി​നും ത​ല​ശേ​രി​ക്കു​മി​ട​യി​ൽ ട്രെ​യി​നി​നുനേ​രേ ഉ​ണ്ടാ​യ ക​ല്ല​റി​ൽ റേ​യി​ൽ​വേ പോ​ലീ​സ് അ​ന്വ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് പൂ​നെ-എ​റ​ണാ​കു​ളം സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെയി​നി​നുനേ​രേ ക​ല്ലേറു​ണ്ടാ​യ​താ​ണ്. ക​ല്ലേ​റി​ൽ എ​സി കോ​ച്ചി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു.

യാ​ത്ര​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ത​ല​ശേ​രി സ്റ്റേ​ഷ​നി​ൽ ​നി​ർ​ത്തി റേ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് പ​രി​ശോ​ധ​ന ന​ട​ത്തി.

സം​ഭ​വ​ത്തെ ക്കുറി​ച്ച് ഊ​ർ​ജി​ത അ​ന്വ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് ആ​ർ​പി​എ​ഫ് എ​സ്ഐ വി​നോ​ദ് പ​റ​ഞ്ഞു. ഒ​രു മാ​സം മു​മ്പ് ത​ല​ശേ​രി​ക്കും മാ​ഹി​ക്കു​മി​ട​യി​ലും ട്രെ​യി​നി​നുനേ​രേ ക​ല്ലേ​റ് ന​ട​ന്നി​രു​ന്നു.

Related posts

Leave a Comment