ലോക് ഡൗൺ ഇളവിൽ സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ക്കു​ന്നു

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് 16 മു​​​ത​​​ൽ ഒ​​​ന്പ​​​തു ട്രെ​​​യി​​​നു​​​ക​​​ൾ സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. മൈ​​​സൂ​​​രു-​​​കൊ​​​ച്ചു​​​വേ​​​ളി എ​​​ക്സ്പ്ര​​​സ്, ബം​​​ഗ​​​ളൂ​​​രു-​​​എ​​​റ​​​ണാ​​​കു​​​ളം സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, എ​​​റ​​​ണാ​​​കു​​​ളം – കാ​​​രൈ​​​ക്ക​​​ൽ എ​​​ക്സ്പ്ര​​​സ്, മം​​​ഗ​​​ലാ​​​പു​​​രം – കോ​​​യ​​​ന്പ​​​ത്തൂ​​​ർ, മം​​​ഗ​​​ലാ​​​പു​​​രം- ചെ​​​ന്നൈ വെ​​​സ്റ്റ് കോ​​​സ്റ്റ്, മം​​​ഗ​​​ലാ​​​പു​​​രം – ചെ​​​ന്നൈ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, ചെ​​​ന്നൈ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, ചെ​​​ന്നൈ – തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വീ​​​ക്കി​​​ലി സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, ചെ​​​ന്നൈ – ആ​​​ല​​​പ്പു​​​ഴ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

യാ​​​ത്ര​​​ക്കാ​​​ർ കു​​​റ​​​ഞ്ഞ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റെ​​​യി​​​ൽ​​​വേ നി​​​ർ​​​ത്ത​​​ലാ​​​ക്കുകയായി​​​രു​​​ന്നു. ലോ​​​ക്ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വു​​​വ​​​രു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Related posts

Leave a Comment