ഇ​നി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​നും ബ​സ് യാ​ത്ര സൗ​ജ​ന്യം; പു​തി​യ പ്ര​ഖ്യാ​പ​ന​വു​മാ​യി ഡ​ൽ​ഹി സ​ർ​ക്കാ​ർ

ഡ​ൽ​ഹി: അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ നാ​ൾ മു​ത​ൽ പ​ല​വി​ധ​ത്തി​ലു​ള്ള സൗ​ജ​ന്യ​ങ്ങ​ൾ വി​വി​ധ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന പ​ല തീ​രു​മാ​ന​ങ്ങ​ളും കൈ​കൊ​ണ്ടി​ട്ടു​ള്ള കെ​ജ്‌​രി​വാ​ൾ സ​ർ​ക്കാ​ർ ഇ​പ്പോ​ഴി​താ ഒ​രു പു​തി​യ പ്ര​ഖ്യാ​പ​ന​വു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

സ്ത്രീ​ക​ൾ​ക്ക് പു​റ​മെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​നും ഡ​ൽ​ഹി​യി​ൽ സൗ​ജ​ന്യ ബ​സ് യാ​ത്ര​യാ​ണ് കെ​ജ്‌​രി​വാ​ൾ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​ത്‌ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ത​ന്നെ ഇ​റ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ഈ തീ​രു​മാ​നം ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്നും കെ​ജ്‌​രി​വാ​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment