ലോക് ഡൗൺ കാലത്ത് തൃഷയുടെ ടിക്‌ടോക്; ഏറ്റെടുത്ത് ആരാധകര്‍…

കോ​വി​ഡ് 19 കാ​ല​ത്ത് ആ​ഘോ​ഷ​ങ്ങ​ളും ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഷൂ​ട്ടിം​ഗു​ക​ളും തിയ​റ്റ​റു​ക​ളി​ൽ സി​നി​മാ പ്ര​ദ​ർ​ശ​ന​ങ്ങ​ളും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

വീ​ടു​ക​ളി​ൽ​ത്ത​ന്നെ കൂ​ടി​യി​രി​ക്കു​ന്ന താ​ര​ങ്ങ​ൾ ഇ​പ്പോ​ൾ വി​ര​സ​ത അ​ക​റ്റാ​നും സ​ന്തോ​ഷം ക​ണ്ടെ​ത്താ​നും മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ടി​യി​രി​ക്കു​ക​യാ​ണ്.

തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ കൃ​ഷ്ണ​ന്‍റെ വി​നോ​ദം ഇ​പ്പോ​ൾ ടി​ക് ടോ​ക് വീ​ഡി​യോ​ക​ളാ​ണ്. തൃ​ഷ​യു​ടെ ടി​ക് ടോ​ക് വീ​ഡി​യോ​ക​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​ട്ടു​മു​ണ്ട്.

View this post on Instagram

Trisha ❤ #trishakrishnan #trishaafp

A post shared by Trisha Krishnan 💖 (@trishaa.fp) on

Related posts

Leave a Comment