അമേരിക്കയിൽ ഒറ്റദിവസം മരണം 1,939; കാരണക്കാർ ചൈന, ഒബാമ, മാധ്യമങ്ങൾ’; മറയ്ക്കാൻ ലോകാരോഗ്യസംഘടനയെ പഴിപറഞ്ഞ് ട്രംപ്

​ണം ഇ​നി ന​ൽ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് പ​ണം ന​ൽ​കു​ന്ന​ത് നി​ർ​ത്തി വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ​ക്ക് ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു ട്രം​പ് ആ​ദ്യം അ​റി​യി​ച്ച​ത്.

പി​ന്നീ​ടാ​ണ് പ​ണം ന​ൽ​കി​ല്ല എ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​ത്. 58 മി​ല്യ​ണ്‍ രൂ​പ​യാ​ണ് പ്ര​തി​വ​ർ​ഷം അ​മേ​രി​ക്ക ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് ന​ൽ​കു​ന്ന​ത്. ഡ​ബ്ല്യു​എ​ച്ച്ഒ​ക്ക് ന​ല്‍​കു​ന്ന ഫ​ണ്ട് എ​ത്ര​യാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ക​യെ​ന്ന്‌ ട്രം​പ് പ​റ​ഞ്ഞി​ല്ല.

അ​തേ സ​മ​യം മി​നി​റ്റു​ക​ള്‍​ക്ക​കം താ​ന്‍ അ​ത് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞി​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ട്വി​റ്റ​റി​ലൂ​ടെ​യും ട്രം​പ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി. ‘അ​വ​രു​ടെ പ്ര​ധാ​ന ധ​ന​സ​ഹാ​യം അ​മേ​രി​ക്ക​യാ​ണ്.

എ​ന്നി​ട്ടും അ​ത് ചൈ​ന​കേ​ന്ദ്രീ​കൃ​ത​മാ​ണ്. ഞ​ങ്ങ​ള്‍​ക്ക് അ​ത് ഒ​രു ന​ല്ല​രൂ​പം ന​ല്‍​കും. ഭാ​ഗ്യ​വ​ശാ​ല്‍ ഞ​ങ്ങ​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍ ചൈ​ന​ക്ക് തു​റ​ന്നി​ട​ണ​മെ​ന്ന അ​വ​രു​ടെ ഉ​പ​ദേ​ശം ഞാ​ന്‍ നേ​ര​ത്തെ ത​ള്ളി. എ​ന്തു​ക്കൊ​ണ്ടാ​ണ് അ​വ​ര്‍ ഞ​ങ്ങ​ള്‍​ക്ക് തെ​റ്റാ​യ ഉ​പ​ദേ​ശം ന​ല്‍​കി​യ​ത്..?’ ട്രം​പ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Related posts

Leave a Comment