അ​വ​ർ​ക്കു ബോ​ധ്യ​മാ​യി! നി​ഷാ​ദി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഇ​ഡി എ​ന്‍റെ സി​നി​മാ ക​മ്പ​നി​യി​ൽ എ​ത്തി​യ​ത്; ഉ​ണ്ണി മു​കു​ന്ദ​ൻ

2019ലാ​ണ് നി​ഷാ​ദ് അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​ത്. പി​ന്നീ​ട് കോ​വി​ഡും മ​റ്റു പ്ര​ശ്ന​ങ്ങ​ളും മൂ​ലം സി​നി​മ​യൊ​ന്നും ന​ട​ന്നി​ല്ല. ര​ണ്ടു ത​വ​ണ മാ​ത്ര​മാ​ണ് നി​ഷാ​ദ് എ​ന്നെ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ​ര​സ്യ ആ​വ​ശ്യ​ത്തി​നാ​യി ഒ​രി​ക്ക​ലും, പി​ന്നീ​ട് സി​നി​മാ ആ​വ​ശ്യ​വു​മാ​യും. നി​ഷാ​ദി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​ള്ള വി​വ​ര​മൊ​ന്നും എ​നി​ക്ക് അ​റി​യി​ല്ല.

നി​ഷാ​ദി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഇ​ഡി എ​ന്‍റെ സി​നി​മാ ക​മ്പ​നി​യി​ൽ എ​ത്തി​യ​ത്. എ​ന്‍റെ പി​താ​വാ​ണ് കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​ത്.

പു​തി​യ ചി​ത്ര​മാ​യ മേ​പ്പ​ടി​യാ​ന്‍റെ പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​ൻ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. തി​രി​ച്ചെ​ത്തു​മ്പോ​ഴേ​ക്കും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ അ​വ​ർ​ക്ക് ബോ​ധ്യം വ​ന്നി​ട്ടു​ണ്ട്. നി​ഷാ​ദി​ന് പ​ണം തി​രി​കെ കൊ​ടു​ക്കു​മ്പോ​ൾ ഇ​ഡി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ത​ന്നി​ട്ടു​ണ്ട്.

-ഉ​ണ്ണി മു​കു​ന്ദ​ൻ

Related posts

Leave a Comment