സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ കൊ​ടി​മ​ര​വും പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളും ന​ശി​പ്പി​ച്ചു

പ​യ്യ​ന്നൂ​ർ: രാ​മ​ന്ത​ളി​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ കൊ​ടി​മ​ര​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ര്‍​ഡും ന​ശി​പ്പി​ച്ച നി​ല​യി​ൽ. രാ​മ​ന്ത​ളി ശ്രീ ​ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഓ​ഫീ​സ് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് വാ​ങ്ങി​യി​ട്ടി​രു​ന്ന സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പ്ര​ചാ​ര​ണ ബോ​ര്‍​ഡും കൊ​ടി​മ​ര​വു​വു​മാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.

രാ​മ​ന്ത​ളി സെ​ന്‍​ട്ര​ലി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പ്ര​ച​ര​ണ ബോ​ര്‍​ഡും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.രാ​ത്രി പ​തി​നൊ​ന്ന​ര​ക്ക് ശേ​ഷം ന​ട​ന്ന അ​ക്ര​മം രാ​വി​ലെ​യാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

Related posts

Leave a Comment