വ​ര​വേ​ല്‍​പ്പി​ലെ ഫൈ​റ്റ് സീ​ന്‍ ഒ​രു​ക്കി​യ​ത് മോ​ഹ​ന്‍​ലാ​ല്‍


നി​ര​വ​ധി ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ള്‍ മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍​ക്ക് സ​മ്മാ​നി​ച്ച കൂ​ട്ടു​കെ​ട്ടാ​ണ് മോ​ഹ​ന്‍​ലാ​ല്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ടീം. ​ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള​ള സി​നി​മ​ക​ളാ​ണ് മോ​ഹ​ന്‍​ലാ​ല്‍-​സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് കൂ​ട്ടു​കെ​ട്ടി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

ഇ​പ്പോ​ള്‍ മോ​ഹ​ന്‍​ലാ​ലും സം​വി​ധാ​യ​ക​നാ​വു​ക​യാ​ണ്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​യ ബ​റോ​സി​ന്‍റെ പൂ​ജാ ച​ട​ങ്ങി​ല്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ടും പ​ങ്കെ​ടു​ത്തി​രു​ന്നു.

മോ​ഹ​ന്‍​ലാ​ലി​നും ടീ​മി​നും ആ​ശം​സ നേ​ര്‍​ന്ന​തി​നൊ​പ്പം ത​ന്‍റെ ചി​ത്ര​ത്തി​ല്‍ ലാ​ല്‍ ഫൈ​റ്റ് മാ​സ്റ്റ​റാ​യ അ​നു​ഭ​വ​വും സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ച​ട​ങ്ങി​നി​ടെ പ​ങ്കു​വ​ച്ചു.

ഇ​ന്ന് ഇ​വി​ടെ ഇ​ങ്ങ​നെ ഒ​രു സം​രം​ഭ​ത്തി​ന് വേ​ണ്ടി വി​ള​ക്ക് കൊ​ളു​ത്തു​മ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഞാ​ന്‍ ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​രു​ന്നി​ല്ല മോ​ഹ​ന്‍​ലാ​ല്‍ സം​വി​ധാ​യ​ക​നാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​രു​മെ​ന്ന്.

മ​ല​യാ​ള സി​നി​മ​യി​ലെ എ​റ്റ​വും പ്ര​വൃ​ത്തി പ​രി​ച​യ​മു​ള​ള സം​വി​ധാ​യ​ക​നാ​യി​ട്ടാ​യി​രി​ക്കും മോ​ഹ​ന്‍​ലാ​ല്‍ അ​ര​ങ്ങേ​റാ​ന്‍ പോ​വു​ന്ന​ത്. ലാ​ലി​ന്‍റെ മ​ന​സി​ല്‍ ഒ​രു സം​വി​ധാ​യ​ക​നു​ണ്ട് എ​ന്ന് ഞ​ങ്ങ​ളൊ​ക്കെ എ​പ്പോ​ഴും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

പ​ണ്ട് വ​ര​വേ​ല്‍​പ്പ് എ​ന്ന സി​നി​മ ചെ​യ്യു​മ്പോ​ള്‍ അ​തി​ല്‍ ബ​സ് ത​ല്ലി​പൊ​ളി​ക്കു​ന്ന സീ​നി​ല്‍ ചെ​റി​യ ഒ​രു സം​ഘ​ട്ട​ന രം​ഗ​മു​ണ്ട്. അ​ന്ന് അ​വ​സാ​ന നി​മി​ഷ​ത്തി​ല്‍ ത്യാ​ഗ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍​ക്ക് വ​രാ​ന്‍ സാ​ധി​ച്ചി​ല്ല.

അ​പ്പോ​ള്‍ ഞാ​ന്‍ പ​റ​ഞ്ഞു ഏ​ത് മാ​സ്റ്റ​റെ കൊ​ണ്ട് വ​ന്നു ഇ​ത് ചെ​യ്യി​ക്കു​മെ​ന്ന്. അ​പ്പോ​ള്‍ ലാ​ല്‍ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു ത്യാ​ഗ​രാ​ജ​ന്‍ മാ​സ്റ്റ​റു​ടെ അ​നു​ഗ്ര​ഹ​മു​ണ്ടാ​യാ​ല്‍ മാ​ത്രം മ​തി ന​മു​ക്ക് ഇ​ത് ചെ​യ്യാ​മെ​ന്ന്.

അ​ന്ന് ആ ​ഫൈ​റ്റ് സീ​ന്‍ സം​വി​ധാ​നം ചെ​യ്ത​ത് മോ​ഹ​ന്‍​ലാ​ല്‍ ആ​യി​രു​ന്നു. അ​ന്നു ത​ന്നെ എ​ന്‍റെ മ​ന​സി​ല്‍ തോ​ന്നി​യി​രു​ന്നു ലാ​ലി​ന്‍റെ​യു​ള​ളി​ല്‍ ഒ​രു സം​വി​ധാ​യ​ക​നു​ണ്ടെ​ന്ന്. സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു. -പി​ജി

Related posts

Leave a Comment