മ​ത്സ​ര​ത്തി​ൽ നി​ന്ന് പിന്മാ​റി​യി​ല്ലെ​ങ്കി​ൽ…! വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്കെ​തി​രെ സ​മ​ര സ​മി​തി

പാ​ല​ക്കാ​ട്: വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്കെ​തി​രെ സ​മ​ര സ​മി​തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ധ​ർ​മ്മ​ട​ത്ത് മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പിന്മാ​റ​ണ​മെ​ന്ന് സ​മ​ര സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ത്സ​ര​ത്തി​ൽ നി​ന്ന് പിന്മാ​റി​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് സ​മ​ര സ​മി​തി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ബാ​ല​മു​ര​ളി പ​റ​ഞ്ഞു.

യു​ഡി​എ​ഫ് അ​മ്മ​യെ വി​ല​ക്കെ​ടു​ത്തെ​ന്നാ​ണ് സ​മ​ര സ​മി​തി ബാ​ല​മു​ര​ളി ആ​രോ​പി​ക്കു​ന്ന​ത്. സ​മ​ര സ​മി​തി​യി​ലെ ചി​ല​ർ​ക്ക് കോ​ണ്‍​ഗ്ര​സു​മാ​യി അ​വി​ശു​ദ്ധ ബ​ന്ധ​മു​ണ്ട്.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി മ​ത്സ​രി​പ്പി​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ബാ​ല​മു​ര​ളി പ​റ​ഞ്ഞു.

Related posts

Leave a Comment