ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ലെ ഒ​രു ട​യ​ർ ഊ​രി​ത്തെ​റി​ച്ചു! മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി കൊ​പ്പ​ത്തി​ന് സ​മീ​പം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് അ​ക​മ്പ​ടി​യാ​യി പോ​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ലെ ഒ​രു ട​യ​ർ ഊ​രി​ത്തെ​റി​ച്ചു. മ​ല​പ്പു​റ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി ക​ഴി​ഞ്ഞ് പാ​ല​ക്കാ​ടേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വാ​ഹ​നം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​ൻ സാ​ധി​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment