പിന്നെ ആരുടെ? നാട്ടകം പോളിടെക്‌നിക് കോളജ് ഗ്രൗണ്ടില്‍ പോലീസിന്റെ റൈഫിള്‍ പരിശീലനം; വെടികൊണ്ടത് എംസി റോഡിലെ സ്ഥാപനങ്ങളില്‍; ഇത് ഞങ്ങളുടെ വെടിയുണ്ടയല്ലെന്ന് പോലീസ്

vediyunda

നാ​ട്ട​കം: നാ​ട്ട​കം പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ റൈ​ഫി​ൾ പ​രി​ശീ​ന​ത്തി​യ​വ​രു​ടെ തോ​ക്കി​ൽ നി​ന്നു​ള്ള വെ​ടി​യു​ണ്ട​ക​ൾ എം​സി റോ​ഡി​ലെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ണ്ണാ​ടി ചി​ല്ലി​ലും മേ​ൽ​ക്കൂ​ര​യി​ലും വ​ൻ​ശ​ബ്്ദ​ത്തോ​ടെ പ​തി​ച്ചു. ഇ​ന്നു രാ​വി​ലെ 10നാ​ണു സം​ഭ​വം ന​ട​ന്ന​ത്. എം​സി റോ​ഡ​രി​കി​ലു​ള്ള റോ​യ​ൽ ബ​ജാ​ജ്, മ​ഹീ​ന്ദ്ര എ​ന്നീ വാ​ഹ​ന​ക​ന്പ​നി​ക​ളു​ടെ ഷോ​റൂ​മു​ക​ളി​ലാ​ണ് വെ​ടി​യു​ണ്ട​ക​ൾ പ​തി​ച്ച​ത്.

വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ ഷോ​റൂം ജീ​വ​ന​ക്കാ​രും സ​മീ​പ​ത്തു സ്ഥാ​പ​നം ന​ട​ത്തു​ന്ന അ​നീ​ഷ് വ​ര​ന്പി​ന​ക​വും ചു​ട്ടു​പ​ഴു​ത്ത് പു​ക​വ​മി​ക്കു​ന്ന ര​ണ്ട് വെ​ടി​യു​ണ്ട​ അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ ചി​ങ്ങ​വ​നം എ​സ്ഐ അ​നൂ​പ് സി.​നാ​യ​രെ​യും മ​റ്റു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​വ​രം അ​റി​യി​ച്ചു. പോ​ളി​ടെ​ക്നി​ക്കി​നു മു​ന്നി​ൽ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​തി​നാ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​മാ​ണ് ന​ട​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts