‘അ​തൊ​രു നി​ല​വി​ളി​യാ​ണ്, നി​സ​ഹാ​യ​മാ​യ ശ​ബ്ദ​ര​ഹി​ത​മാ​യ ആ ​നി​ല​വി​ളി അ​നേ​ക​രു​ടെ ശ​ബ്ദ​ത്തി​ലൂ​ടെ പ്ര​തി​ധ്വ​നി​ക്ക​ട്ടെ’: അ​തി​ജീ​വി​ത​യ്ക്ക് പി​ന്തു​ണ, കു​റി​പ്പ് പ​ങ്കു​വ​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​തി​യാ​യ കേ​സി​ലെ അ​തി​ജീ​വി​ത​യു​ടെ കു​റി​പ്പ് പ​ങ്കു​വ​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പ് പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ഒ​രു കു​റി​പ്പ് വാ​യി​ച്ചു. അ​തൊ​രു നി​ല​വി​ളി​യാ​ണ്. നി​സ​ഹാ​യ​മാ​യ ശ​ബ്ദ​ര​ഹി​ത​മാ​യ ആ ​നി​ല​വി​ളി അ​നേ​ക​രു​ടെ ശ​ബ്ദ​ത്തി​ലൂ​ടെ പ്ര​തി​ധ്വ​നി​ക്ക​ട്ടെ എ​ന്ന് വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

വീ​ണാ ജോ​ർ​ജി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്…

ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പ് പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ഒ​രു കു​റി​പ്പ് വാ​യി​ച്ചു .
അ​തൊ​രു നി​ല​വി​ളി​യാ​ണ്. നി​സ​ഹാ​യ​മാ​യ ശ​ബ്ദ​ര​ഹി​ത​മാ​യ ആ ​നി​ല​വി​ളി അ​നേ​ക​രു​ടെ ശ​ബ്ദ​ത്തി​ലൂ​ടെ പ്ര​തി​ധ്വ​നി​ക്ക​ട്ടെ.

സ്വ​ർ​ഗ​ത്തി​ൽ നി​ന്ന് മാ​ലാ​ഖ​കു​ഞ്ഞു​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് മാ​പ്പ്‌ ന​ൽ​ക​ട്ടെ .
അ​വ​രു​ടെ ആ​ത്മാ​ക്ക​ൾ സ​മാ​ധാ​ന​മാ​യി​രി​ക്ക​ട്ടെ.
ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും ഭീ​തി​യി​ൽ നി​ന്നും സ്വ​ത​ന്ത്ര​രാ​യി ;
സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ലോ​ക​ത്തി​ൽ നി​ന്നും സ്വ​ത​ന്ത്ര​രാ​യി ;
ഞ​ങ്ങ​ളു​ടെ ക​ണ്ണീ​ർ സ്വ​ർ​ഗ​ത്തി​ൽ എ​ത്തു​മെ​ങ്കി​ൽ ,പ്രി​യ​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളെ , അ​വ നി​ങ്ങ​ളോ​ടു പ​റ​യ​ട്ട.

ഇ​നി ന​മ്മ​ൾ കാ​ണും വ​രെ നി​ങ്ങ​ളെ ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ പേ​റും.’
ഹൃ​ദ​യ​ഭേ​ദ​കം!

Related posts

Leave a Comment