നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി യു​ഡി​എ​ഫ് അ​ർ​ഹി​ച്ച​ത് ; രാ​ഷ്ടീ​യാ​ഭി​ജാ​ത്യം കാ​ണി​ച്ച​ത് ഇ​ട​തു​മു​ന്ന​ണിയെന്ന്​വീരേന്ദ്രകു​മാ​ർ

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് വി​ടു​മെ​ന്ന ഉ​റ​ച്ച സൂ​ച​ന ന​ൽ​കി എം.​പി.​വീ​രേ​ന്ദ്ര​കു​മാ​ർ എം​പി. ഇ​ട​തു​മു​ന്ന​ണി​യു​മാ​യു​ള്ള ഇ​ട​ച്ചി​ൽ എ​ന്നേ​യ്ക്കു​മു​ള്ള​ത​ല്ല. രാ​ഷ്ടീ​യാ​ഭി​ജാ​ത്യം കാ​ണി​ച്ച​ത് ഇ​ട​തു​മു​ന്ന​ണി മാ​ത്ര​മാ​ണ്. യു​ഡി​എ​ഫ് ത​ന്ന രാ​ജ്യ​സ​ഭാ അം​ഗ​ത്വം തി​രി​ച്ചു​ന​ൽ​കു​ന്നു​വെ​ന്നും സ്വ​ക​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വീ​രേ​ന്ദ്ര​കു​മാ​ർ വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട്ടെ പ​രാ​ജ​യം അ​പ​മാ​ന​ക​ര​മാ​യി​രു​ന്നു. തോ​ൽ​വി അ​ന്വേ​ഷി​ച്ച ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പോ​ലും പൂ​ഴ്ത്തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി യു​ഡി​എ​ഫ് അ​ർ​ഹി​ച്ച​താ​ണെ​ന്നും വീരേന്ദ്രകുമാർ കു​റ്റ​പ്പെ​ടു​ത്തി.

Related posts