പി.​സി. ജോ​ർ​ജ് കേ​ര​ള​ത്തി​ൽ ഒ​രു പ്ര​സ​ക്തി​യു​മി​ല്ലാ​ത്തയാൾ; ജോർജിനെക്കൊണ്ട് ബി​ജെ​പി​ക്ക് ഒ​രു ഗു​ണ​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി 


ആ​ല​പ്പു​ഴ: പി.​സി. ജോ​ർ​ജ് കേ​ര​ള​ത്തി​ൽ ഒ​രു പ്ര​സ​ക്തി​യു​മി​ല്ലാ​ത്ത ആ​ളാ​ണെ​ന്ന പ​രി​ഹാ​സ​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

ജോ​ർ​ജ് എ​വി​ടെ​യും ഉ​റ​ച്ച് നി​ൽ​ക്കാ​ത്ത രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണ്. അ​ദ്ദേ​ഹ​ത്തി​നെ​ക്കൊ​ണ്ട് ബി​ജെ​പി​ക്കും ഒ​രു ഗു​ണ​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

എ​സ്എ​ൻ​ഡി​പി യോ​ഗം ഭ​ര​ണ​ഘ​ട​ന പ​രി​ഷ്ക​രി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കോ​ട​തി വി​ധി ത​നി​ക്ക് തി​രി​ച്ച​ടി​യ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment