സി​പി​എം നേതാവ് കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ! സംഭവം കൊയിലാണ്ടിയില്‍..

കൊ​യി​ലാ​ണ്ടി: മു​ൻ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി യൂ​ത്ത് കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ.

പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ത​ല​മു​റ​യ്ക്കാ​യി എ​ന്ന ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മു​ത്താ​മ്പി പു​ഴ​യോ​ര​ത്ത് വൃ​ക്ഷ​ത്തെക​ൾ ന​ട്ടുപി​ടി​പ്പി​ച്ചും പു​ഴ ശു​ചീ​ക​രി​ച്ചും യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​യി​ലാ​ണ്ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും സി​പി​എം മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ.വി. ബാ​ല​കൃ​ഷ്ണ​ൻ വൃ​ക്ഷ​ത്തെെ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

എ​ന്നാ​ൽ സി​പി​എ​മ്മി​ന്‍റെ നി​ര​വ​ധി വ​ർ​ഗസം​ഘ​ട​ന​ക​ൾ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ നി​ര​വ​ധി ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് അ​ജ​യ് ബോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. ശീ​ത​ൾ രാ​ജ്, കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പി. പ്ര​ഭാ​ക​ര​ൻ, ര​ജീ​ഷ് വെ​ങ്ങ​ള​ത്ത് ക​ണ്ടി, എം. ​കെ.സാ​യീ​ഷ്, റാ​ഷി​ദ് മു​ത്താ​മ്പി, നി​തി​ൻ തി​രു​വ​ങ്ങൂ​ർ, നി​തി​ൻ ന​ടേ​രി, നീ​ര​ജ് ലാ​ൽ, ഷി​ജീ​ഷ് തു​വ്വ​ക്കോ​ട്, അ​ഖി​ൽ രാ​ജ് മ​ര​ളൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ഖി​ൽ രാ​ജ് മേ​ര​ക്കാ​ട്ട്, റൗ​ഫ് ചെ​ങ്ങോ​ട്ടുകാ​വ്, എം.​കെ. ജാ​സിം, എം.എം.ആ​ദി​ൽ, മു​ഹ​മ്മ​ദ്‌ നി​ഹാ​ൽ, എം. കെ.മു​ബ​ഷി​ർ, എം.എം.ആ​ഷി​ഖ്, ഫ​മീ​സ് മു​ത്താ​മ്പി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment