“”എനിക്ക് ചെയ്യാൻ കഴിയുമെന്ന് ആളുകൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാനുള്ള തീവ്രമായ ആഗ്രഹം മനസിൽ എപ്പോഴും ഉണ്ടായിരുന്നു.
നടി സിൽക്ക് സ്മിതയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമായ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിൽനിന്ന് എന്നെ പലരും വിലക്കിയിരുന്നു.
വ്യത്യസ്തമായ ചിത്രങ്ങളിൽ ആഭിനയിക്കണം എന്ന എന്റെ ആഗ്രഹത്തിന് അനുസരിച്ചാണ് മുന്നോട്ട് പോയത്. അതിനാൽ മാത്രമാണ് ഞാനിപ്പോഴും അഭിനയരംഗത്ത് തുടരുന്നത്.”വിദ്യ ബാലൻ