അ​തു ന​മ്മു​ടെ പി​ഴ! ആ ​വാ​ക്കു​ക​ളി​ല്‍ കൃ​ത്യ​മാ​യൊ​രു ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു; പ്രിയങ്ക ചോപ്ര തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പ​രിണീതി ചോ​പ്ര

അ​വ​ര്‍ (പ്രി​യ​ങ്ക ചോ​പ്ര) എ​നി​ക്ക് എ​ന്നും ഈ ​ഉ​പ​ദേ​ശ​മാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ന​മ്മ​ള്‍ പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യ്ക്ക് ഒ​ത്ത് ഉ​യ​ര്‍​ന്നി​ല്ലെ​ങ്കി​ല്‍ അ​ത് ന​മ്മു​ടെ പി​ഴ​വാ​ണ്.

കാ​ര​ണം അ​വ​ര്‍ ന​മ്മ​ളി​ല്‍ നി​ന്നു ന​ല്ല പ്ര​ക​ട​നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് വെ​റു​തെ ഒ​രു സി​നി​മ ചെ​യ്യ​രു​ത്. എ​ന്തെ​ങ്കി​ലും ഇ​ന്‍റ​റ​സ്റ്റിം​ഗ് ആ​യ​ത് ചെ​യ്യ​ണം.

ആ ​വാ​ക്കു​ക​ളി​ല്‍ കൃ​ത്യ​മാ​യൊ​രു ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. നി​ങ്ങ​ളി​ല്‍ നി​ന്നും പ്രേ​ക്ഷ​ക​രും നി​രൂ​പ​ക​രു​മെ​ല്ലാം ന​ല്ല പ്ര​ക​ട​നം പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന​ത് ഒ​രു പ്ര​വി​ലേ​ജാ​ണ്.

അ​ത് ചെ​യ്യാ​തെ വ​രു​മ്പോ​ഴാ​ണ് അ​വ​ര്‍ വി​മ​ര്‍​ശി​ക്കു​ന്ന​ത്. നി​ങ്ങ​ള്‍​ക്കെ​ന്താ​ണ് പ​റ്റി​യ​ത്, നി​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നൊ​ക്കെ പ​റ​യു​ന്ന​ത്.

-പ​രിണീതി ചോ​പ്ര

Related posts

Leave a Comment