അ​തൊ​രു പ്ര​ത്യേ​ക സു​ഖം! സംവിധായകന്‍ വിനയന്‍ പറയുന്നു…

ന​മ്മ​ള്‍ ഉ​യ​ര്‍​ച്ച​യി​ല്‍ എ​ത്തു​മ്പോ​ഴൊ​ക്കെ അ​തെ​ല്ലാം ന​മ്മു​ടെ മാ​ത്രം എ​ന്തോ അ​സാ​മാ​ന്യ ക​ഴി​വു കൊ​ണ്ടാ​ണ​ന്നു വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ല്‍ പ​ല​രും.

ആ ​വി​ജ​യ​ത്തി​ന്‍റെ ഒ​ക്കെ പി​ന്നി​ല്‍ ന​മ്മ​ള്‍ ര​ക്ഷ​പ്പെട​ണ​മേ എ​ന്ന് ആ​ത്മാ​ര്‍​ഥ​മാ​യി ചി​ന്തി​ച്ച ചി​ല​രു​ടെ പ്രാ​ര്‍​ഥ​ന​യും പ​രി​ശ്ര​മ​വും കൂ​ടി ഉ​ണ്ടാ​യി​രു​ന്നു എ​ന്നോ​ര്‍​ക്ക​ണം.

അ​വ​രു​ടെ പ്രാ​ര്‍​ഥ​ന​യു​ടെ ഫ​ല​ത്തെ ന​മു​ക്ക് ഭാ​ഗ്യ​മെ​ന്നോ യോ​ഗ​മെ​ന്നോ, ഗു​രു​ത്വ​മെ​ന്നോ ഒ​ക്കെ വി​ളി​ക്കാം.

അ​തി​ല്ലാ​യി​രു​ന്നു എ​ങ്കി​ല്‍ ന​മ്മ​ളെ ക്കാ​ളേ​റെ ക​ഴി​വും സ​ര്‍​ഗ​ശേ​ഷി​യും ഉ​ള്ള പ​ല​രും പ​ടി​ക്കുപു​റ​ത്തു നി​ല്‍​ക്കു​മ്പോ​ള്‍,

ത​നി​ക്ക് ഈ ​സോ​പാ​ന​ത്തി​ല്‍ ക​യ​റി ഇ​രി​ക്കാ​ന്‍ ക​ഴി​യി​ല്ലാ​യി​രു​ന്നു എ​ന്നു ചി​ന്തി​ക്കു​ന്ന ക​ലാ​കാ​ര​നും മ​നു​ഷ്യ​നും ഒ​ക്കെ ആ​യി ന​മ്മ​ള്‍ മാ​റ​ണം.

ന​ന്ദി​യും സ്‌​നേ​ഹ​വും ഒ​ക്കെ മ​ന​സി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​തൊ​രു പ്ര​ത്യേ​ക സു​ഖ​മാ​ണ്. -വി​ന​യ​ന്‍

Related posts

Leave a Comment