കളമശേരിയിൽ പോ​സ്റ്റ​ർ​ യുദ്ധം പുതിയ രൂപത്തിൽ! നേ​ര​ത്തെ സ്വ​ന്തം നേ​താ​ക്ക​ൾ​ക്കെ​തി​രേ​യാ​യി​രു​ന്നു പോ​സ്റ്റ​റെ​ങ്കി​ൽ ഇ​പ്പോ​ൾ സ്ഥി​തി​മാ​റി

ക​ള​മ​ശേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ൾ മു​ത​ൽ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ചൊ​ല്ലി​യു​ള്ള പോ​സ്റ്റ​ർ വി​വാ​ദം പു​തി​യ ത​ല​ത്തി​ൽ.

നേ​ര​ത്തെ സ്വ​ന്തം നേ​താ​ക്ക​ൾ​ക്കെ​തി​രേ​യാ​യി​രു​ന്നു പോ​സ്റ്റ​റെ​ങ്കി​ൽ ഇ​പ്പോ​ൾ സ്ഥി​തി​മാ​റി. എ​തി​രാ​ളി​ക​ൾ​ക്കെ​തി​രേ​യാ​ണ് വ്യ​ത്യ​സ്ത​മാ​യ പോ​സ്റ്റ​റു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നം​പി​ടി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഒ​ട്ടി​ച്ച പ​ഞ്ച​വ​ടി​പ്പാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള പോ​സ്റ്റ​ർ വ​ന്ന​തി​ന് മ​റു​പ​ടി​യാ​യി മാ​ഫി​യ​ക​ളെ വേ​ണ്ടെ​ന്ന പോ​സ്റ്റ​റു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക​മാ​യി.

മാ​ഫി​യ പോ​സ്റ്റ​റി​ൽ പ്ര​ള​യ ഫ​ണ്ട് ത​ട്ടി​പ്പ്, ഗു​ണ്ട​യ്ക്ക് പാ​ർ​ട്ടി കാ​വ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് വാ​ച​കം. പോ​സ്റ്റ​റു​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും ജ​നാ​ഭി​പ്രാ​യ​മു​ണ്ട്.

Related posts

Leave a Comment