പ​ത്തൊ​മ്പ​ത് വ​ര്‍​ഷ​മാ​യി ന​ട​നെ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍..! പ്ര​ശാ​ന്ത് അലക്സാണ്ടർ

മു​ഖ​ത്തു നി​ന്ന് കൈ​യെ​ടു​ക്കാ​ന്‍ തോ​ന്നി​ല്ല എ​ന്ന് പ​റ​യു​മ്പോ​ള്‍ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ മു​ഖ​ത്തൊ​ക്കെ ന​മ്മ​ളി​ങ്ങ​നെ പി​ടി​ക്കി​ല്ലേ‍‍?

അ​തു​പോ​ലെ സ്‌​നേ​ഹ​ത്തോ​ടെ ആ​വ​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. പ​ക്ഷേ, എ​ന്തോ എ​നി​ക്ക് വ​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കൊ​ക്കെ ചെ​റി​യ ത​ല്ലു​കൊ​ള്ളി സ്വ​ഭാ​വ​മു​ണ്ട്.

ഒ​രു ന​ട​നെ​ന്ന നി​ല​യി​ല്‍ ന​ല്ല​വ​നാ​യ ഒ​ന്നും ചെ​യ്യാ​നി​ല്ലാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ളേ​ക്കാ​ള്‍, എ​നി​ക്കി​ഷ്ടം അ​ല്‍​പം മോ​ശ​ക്കാ​ര​നെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ചെ​യ്യാ​നു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക എ​ന്ന​താ​ണ​ല്ലോ ഒ​രു അ​ഭി​നേ​താ​വി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ര്‍​ണാ​യ​ക​മാ​യ കാ​ര്യം. ക​ഴി​ഞ്ഞ പ​ത്തൊ​മ്പ​ത് വ​ര്‍​ഷ​മാ​യി ന​ട​നെ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍.

-പ്ര​ശാ​ന്ത് അലക്സാണ്ടർ

Related posts

Leave a Comment