മാലിന്യ കൂനക്ക് മുന്നിൽ നിന്നൊരു കല്യാണ ഫോട്ടോഷൂട്ട്

വെെ​റ​ൽ കാ​ല​ഘ​ട്ട​മാ​ണി​ത്. എ​ന്ത് എ​ങ്ങ​നെ വെെ​റ​ലാ​കാ​മെ​ന്ന് നോ​ക്കി ന​ട​ക്കു​ക​യാ​ണ് ആ​ളു​ക​ൾ. ഇ​ന്ന​ത്തെ കാ​ല​ത്ത് ഫോ​ട്ടോ ഷൂ​ട്ടു​ക​ളി​ലൂ​ടെ വെെ​റ​ലാ​കു​ന്ന ആ​ളു​ക​ൾ കു​റ​വ​ല്ല.

അ​ത്ത​ര​ത്തി​ൽ ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് ആ​ണി​പ്പോ​ൾ ച​ർ​ച്ച ആ​കു​ന്ന​ത്. ക​ല്യാ​ണ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നാ​യി പ​ല വെ​റെെ​റ്റി പോ​സു​ക​ളും ചെ​യ്യാ​റു​ണ്ട്.

വ​ള​രെ മ​നോ​ഹ​ര​മാ​യ സീ​ന​റി ബാ​ക്ഗ്രൗ​ണ്ട് വ​രു​ന്ന രീ​തി​യി​ൽ ഫോ​ട്ടോ എ​ടു​ക്കാ​നാ​കും ന​മ്മ​ൾ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​തി​നു വി​ഭി​ന്ന​മാ​യി ക​ല്യാ​ണ ഫോ​ട്ടോ എ​ടു​ത്ത സ്ഥ​ല​മാ​ണ് ച​ർ​ച്ച ആ​കു​ന്ന​ത്.

താ​യ്‌​വാ​നി​ലെ ഗ്രീ​ൻ​പീ​സ് പ്ര​ചാ​ര​ക​യാ​യ ഐ​റി​സ് ഹ്സൂ​ഹും അ​വ​ളു​ടെ പ്ര​തി​ശ്രു​ത​വ​ര​നും അ​വ​രു​ടെ വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ലം ഒ​രു മാ​ലി​ന്യ കൂ​മ്പാ​ര​മാ​ണ്.

അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​മാ​സ​മാ​ണ് ഇ​രു​വ​രു​ടേ​യും പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യ വി​വാ​ഹ ആ​ഘോ​ഷം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ത​ങ്ങ​ളു​ടെ വി​വാ​ഹ​ത്തി​നു ക്ഷ​ണി​ക്കു​ന്ന അ​തി​ഥി​ക​ൾ​ക്ക് പ​രി​സ്ഥി​തി​യെ ന​ശി​പ്പി​ക്ക​രു​തെ​ന്ന ബോ​ധ​മു​ണ്ടാ​വാ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്യാ​ൻ ചെ​യ്യാ​ൻ ഇ​വ​ർ തീ​രു​മാ​നി​ച്ച​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment