ബ​സ് കാ​ത്ത് നി​ന്ന യു​വ​തി​യെ കാ​റി​ൽ ക​യ​റ്റി; ര​ണ്ട് മി​നി​റ്റി​ലെ സം​സാ​രം പ്ര​ണ​യ​ത്തി​ലേ​ക്ക്; തി​രി​കെ ബ​സ്റ്റോ​പ്പി​ലി​റ​ക്കി​യ​പ്പോ​ൾ യു​വ​തി​ക്ക് ന​ഷ്ടം മൊ​ബൈ​ൽ ഫോ​ണും പ​ണ​വും

ചെ​ങ്ങ​ന്നൂ​ര്‍: പ്ര​ണ​യം ന​ടി​ച്ച് കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​വ​ന്ന് ചെ​ങ്ങ​ന്നൂ​ര്‍ ടൗ​ണി​ല്‍ ഇ​റ​ക്കി​വി​ട്ട യു​വ​തി​യു​ടെ 18,000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണും 2000 രൂ​പ​യും പി​ടി​ച്ചു പ​റി​ച്ച പ്ര​തി​യെ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് കു​മ​ര​ങ്ക​രി​യി​ല്‍ ആ​റു​പ​റ​യി​ല്‍ വീ​ട്ടി​ല്‍ രാ​ജു​വി​ന്‍റെ മ​ക​ന്‍ എ​ന്‍.​ആ​ര്‍. രാ​ജീ​വ് (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

21ന് ​തി​രു​വ​ല്ല ക​വി​യൂ​ര്‍ ഭാ​ഗ​ത്ത് ഹോം ​ന​ഴ്സാ​യി ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി വീ​ട്ടി​ല്‍​നി​ന്നു സ്വ​ദേ​ശ​ത്തേ​ക്കു പോ​കാ​ന്‍ ബ​സ് കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ് പ്ര​തി ത​ന്‍റെ കാ​റി​ല്‍ തി​രു​വ​ല്ല ബ​സ് സ്റ്റാ​ന്‍​ഡി​ൽ വി​ടാ​മെ​ന്ന് പ​റ​ഞ്ഞ് ക​യ​റ്റി​യ​ത്.

പു​റ​കി​ലെ സീ​റ്റി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ നി​ര്‍​ബ​ന്ധി​ച്ച് കാ​റി​ന്‍റെ മു​ന്‍​സീ​റ്റി​ൽ ക​യ​റ്റി​യ ശേ​ഷം തി​രു​വ​ല്ല​യി​ലി​റ​ക്കാ​തെ ത​ന്ത്ര​പൂ​ര്‍​വം കാ​റി​ല്‍ ചു​റ്റി​യ​ടി​ച്ചും പ്ര​ണ​യം ന​ടി​ച്ചും കൊ​ണ്ടു​ന​ട​ന്ന ശേ​ഷം ത​ന്ത്ര​പൂ​ര്‍​വം യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ശ​മ്പ​ള​ത്തു​ക​യാ​യ ര​ണ്ടാ​യി​രം രൂ​പ​യും കൈ​ക്ക​ലാ​ക്കി​യ പ്ര​തി യു​വ​തി​യെ ടൗ​ണി​ല്‍ ഒ​രു ബാ​ര്‍ ഹോ​ട്ട​ലി​നു സ​മീ​പ​മു​ള്ള ഇ​ട​റോ​ഡി​ല്‍ ഇ​റ​ക്കി വി​ട്ട ശേ​ഷം കാ​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 

 

 

Related posts

Leave a Comment