വിറ്റാമിന്‍ ഡി ശരീരത്തിൽ കുറഞ്ഞാൽ സംഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കാലമിത്രയായിട്ടും ആളുകൾക്ക് അറിവില്ല. ശരീരത്തിൽ വേണ്ട പ്രധാനപ്പെട്ട ഒരു പോഷകമാണ് വിറ്റാമിൻ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. പുതുതലമുറയ്ക്കിടയിൽ വിറ്റാമിന്‍ ഡിയുടെ അഭാവം സാധാരണമായ ഒന്നാണ്. സൂര്യപ്രകാശത്തെയാണ് വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത്. ചില ഭക്ഷണങ്ങളിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ…
*കൊഴുപ്പുള്ള മത്സ്യങ്ങളായ അയല, മത്തി, കേര എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതും നല്ലതാണ്.
*പശുവിൻ പാൽ
*സോയാ പാൽ
*ബദാം പാൽ
*ഓട്സ് പാൽ
*തൈര്
*ഓറഞ്ച് ജ്യൂസ്
*കൂൺ
*അവാക്കാഡോ
*കിവി
*വാഴപ്പഴം
*അത്തിപ്പഴം
*നെല്ലിക്ക
*ചീര
*പാവയ്ക്ക
*മധുരക്കിഴങ്ങ്
*മത്തങ്ങ
*ബ്രോക്കോളി
*ഗ്രീൻപീസ്
*വെണ്ടയ്ക്ക
*കൈതച്ചക്ക

