ഷാ​രൂ​ഖി​നെ​തി​രെ വി​വേ​ക് അ​ഗ്നി​ഹോ​ത്രി; ജ​വാ​ൻ വി​ജ​യം നേ​ടി​യ​ത് സ​ഹ​താ​പ​ത്തി​ലൂ​ടെ

അ​ടു​ത്ത കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ ഷാ​രൂ​ഖ് ഖാ​ൻ ചി​ത്ര​ങ്ങ​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ൻ വി​വേ​ക് അ​ഗ്നി​ഹോ​ത്രി.  അ​ടു​ത്ത കാ​ല​ത്ത് ഇ​റ​ങ്ങി​യ ഷാ​രൂ​ഖ് ചി​ത്ര​ങ്ങ​ൾ അ​തി​ഭാ​വു​ക​ത്വം നി​റ​ഞ്ഞ​താ​ണെ​ന്നും ഇ​തി​ലും ഭം​ഗി​യാ​യി അ​ഭി​ന​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്  ക​ഴി​യു​മെ​ന്ന് വി​വേ​ക് അ​ഗ്നി​ഹോ​ത്രി പ​റ​ഞ്ഞു.

ജ​വാ​ൻ ഒ​രു ആ​ക്ഷ​ൻ സി​നി​മ​യാ​യി നോ​ക്കു​മ്പോ​ൾ കു​ഴ​പ്പ​മി​ല്ല, എ​ന്നാ​ൽ അ​വ​യെ ഒ​രു മി​ക​ച്ച സി​നി​മ എ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നോ​ടും ഏ​റ്റ​വും മി​ക​ച്ച ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലൊ​ന്ന്  എ​ന്നു പ​റ​യു​ന്ന​തി​നോ​ടും ഞാ​ൻ യോ​ജി​ക്കു​ന്നി​ല്ല. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ  സ​ഹ​താ​പ​ത്തി​ലൂ​ടെ വി​ജ​യം നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നു പ​റ​യാം. എ​ന്ന് വി​വേ​ക് അ​ഗ്നി​ഹോ​ത്രി പ​റ​ഞ്ഞു.

എ​ന്നാ​ൽ  ജ​വാ​ൻ സി​നി​മ തി​യേ​റ്റ​റി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വാ​ക്സി​ൻ വാ​റും റി​ലീ​സി​നെ​ത്തു​ന്ന​ത്.  ത​ന്‍റെ ചി​ത്രം ഒ​രി​ക്ക​ലും ജ​വാ​നു മു​ക​ളി​ൽ പോ​കി​ല്ലെ​ന്നും ഒ​രു മ​ത്സ​ര​ത്തി​ന്  താ​ൻ ത​യാ​റ​ല്ലെ​ന്നും വി​വേ​ക് ത​ന്നെ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment