വാ​റ്റ് നോ​ട്ടീ​സ് പിൻവലിക്കൽ;  സ​ർ​ക്കാ​രി​ന്  വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ അ​ഭി​ന​ന്ദ​നം

ക​ണ്ണൂ​ർ: വ്യാ​പാ​രി​ക​ൾ​ക്ക് വാ​റ്റി​ന്‍റെ പേ​രി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന നോ​ട്ടീ​സ് പി​ൻ​വ​ലി​ക്കാ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നേ​താ​ക്ക​ൾ അ​ഭി​ന​ന്ദി​ച്ചു. വി​ഷ​യ​ത്തി​ൽ യ​ഥാ​സ​മ​യം ഇ​ട​പെ​ടു​ക​യും സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്ത സം​സ്ഥാ​ന സ​മി​തി നേ​തൃ​ത്വ​ത്തെ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണൂ​ർ ഏ​രി​യ, മേ​ഖ​ല ഈ​സ്റ്റ്, വെ​സ്റ്റ് നേ​താ​ക്ക​ളാ​യ പി.​എം. സു​ഗു​ണ​ൻ, കെ.​വി. സ​ലീം, മ​നോ​ഹ​ര​ൻ, പി. ​പ്ര​മോ​ദ്കു​മാ​ർ, സി.​എ​ച്ച്. പ്ര​ദീ​പ​ൻ, കു​ഞ്ഞു​കു​ഞ്ഞ​ൻ, അ​ബ്‌​ദു​റ​ഹ്‌​മാ​ൻ, ഉ​മേ​ശ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​ന​ന്ദി​ച്ച​ത്.

മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യു​ടെ പേ​രി​ൽ പു​തി​യ​താ​യി നോ​ട്ടീ​സു​ക​ൾ അ​യ​ക്കാ​തി​രി​ക്കാ​നും ഇ​തു​വ​രെ അ​യ​ച്ച നോ​ട്ടീ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​മാ​ണ് തീ​രു​മാ​ന​മാ​യ​ത്. സോ​ഫ്‌​റ്റ് വെ​യ​റി​ലെ അ​പാ​ക​ത​ക​ളാ​ണ് തെ​റ്റാ​യ നോ​ട്ടീ​സ് അ‍​യ​ക്കാ​ൻ കാ​ര​ണ​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ​യും നേ​താ​ക്ക​ൾ അ​ഭി​ന​ന്ദി​ച്ചു.

Related posts