മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ല, എ​ന്നാ​ൽ ബി​ജെ​പി​യെ ജ​യി​പ്പി​ക്കാ​ൻ സാ​ധി​ക്കുമെന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. എ​ന്നാ​ൽ ബി​ജെ​പി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​പ്പി​ക്കാ​ൻ ത​നി​ക്ക് സാ​ധി​ക്കു​മെ​ന്നും ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​നു ​മുന്നോടിയായി മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ​മ​രം വ​ൻ വി​ജ​യ​മാ​യി​രു​ന്നു. അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വ​ലി​യ ഗു​ണം ചെ​യ്യും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts