ഡ്വെ​യ്ൻ ജോ​ണ്‍​സ​ണ്‍ വി​വാ​ഹി​ത​നാ​യി; ഇ​വ​ർ​ക്ക് ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്

ഡ്വെ​യ്ൻ ജോ​ണ്‍​സ​ണ്‍ വി​വാ​ഹി​ത​നാ​യി. കാ​മു​കി ലോ​റെ​യ്ൻ ഹാ​ഷി​നെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​ർ​ക്ക് ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. ഹ​വാ​തി​യി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്.

ഇ​രു​വ​രും 2007 മു​ത​ൽ ഒ​രു​മി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഡാ​നി ഗ്രേ​സി​യ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ഭാ​ര്യ. 1997ൽ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും 2007ൽ ​വി​വാ​ഹ​മോ​ചി​ത​രാ​യി. ഈ ​ബ​ന്ധ​ത്തി​ൽ ഒ​രു മ​ക​ളു​ണ്ട്.

Related posts