ര​​​​ണ്ടു ദി​​​​വ​​​​സ​​​​വും 12 മ​​​​ണി​​​​ക്കൂറും! ഡി​​​​ലീ​​​​റ്റ് ഫോ​​​​ർ എ​​​​വ​​​​രി​​​​വ​​​​ണ്‍ ഫീ​​​​ച്ച​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നീ​​​​ട്ടാ​​​​നൊ​​​​രു​​​​ങ്ങി വാ​​​​ട്സ്ആ​​​​പ്പ്

ഡി​​​​ലീ​​​​റ്റ് ഫോ​​​​ർ എ​​​​വ​​​​രി​​​​വ​​​​ണ്‍ ഫീ​​​​ച്ച​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നീ​​​​ട്ടാ​​​​നൊ​​​​രു​​​​ങ്ങി വാ​​​​ട്സ്ആ​​​​പ്പ്.

നി​​​​ല​​​​വി​​​​ലെ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​യാ​​​​യ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റും എ​​​​ട്ടു മി​​​​നി​​​​റ്റും 16 സെ​​​​ക്ക​​​​ൻ​​ഡു​​​​മെ​​​​ന്ന​​​​ത് ര​​​​ണ്ടു ദി​​​​വ​​​​സ​​​​വും 12 മ​​​​ണി​​​​ക്കൂ​​​​റു​​​​മാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി.

എെ​​​​ഒ​​​​എ​​​​സ് ബീ​​​​റ്റ​​​​വേ​​​​ർ​​​​ഷ​​​​നി​​​​ൽ പു​​​​തി​​​​യ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്.

ഇ​​​​തു വി​​​​ജ​​​​യ​​​​മാ​​​​യാ​​​​ൽ വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ്- എെ​​​​ഒ​​​​എ​​​​സ് വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ഡി​​​ലീ​​​റ്റ് ഫോ​​​ർ എ​​​വ​​​രി​​​വ​​​ൺ ഫീ​​​ച്ച​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ സാ​​​വ​​​കാ​​​ശം ല​​​ഭി​​​ക്കും.

Related posts

Leave a Comment