സ്യൂ​ട്ട്‌​കേ​സി​ൽ സെ​ക്‌​സ് ടോ​യ്: മോ​ഡ​ലി​നെ വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി വി​ട്ടു; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

സ്യൂ​ട്ട്‌​കേ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സെ​ക്‌​സ് ടോ​യ്‌​സി​ൽ ഒ​ന്ന് മു​ഴ​ങ്ങാ​ൻ തു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് മോ​ഡ​ലും ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ യു​വ​തി​യെ വി​മാ​നത്തിൽ നിന്ന് ഇറക്കിവിട്ടു. 2,50,000 ഫോ​ളോ​വേ​ഴ്‌​സു​ള്ള ഇ​ൻ​ഫ്ലു​വ​ൻ​സ​ർ അ​മാ​ൻ​ഡ ഡ​യ​സ് റോ​ജാ​സാ​ണ് സെ​ക്സ് ടോ​യു​മാ​യി യാ​ത്ര ചെ​യ്യാ​നെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൻ്റെ വീ​ഡി​യോ മോ​ഡ​ലി​ൻ്റെ സു​ഹൃ​ത്ത് ചി​ത്രീ​ക​രി​ക്കു​ക​യും പി​ന്നീ​ട് ടി​ക് ടോ​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു, അ​ത് വൈ​റ​ലാ​യി. പ​റ​ന്നു​യ​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് അ​വ​ളു​ടെ സ്യൂ​ട്ട്കേ​സി​ൽ ഒ​രു വൈ​ബ്രേ​റ്റ​ർ മു​ഴ​ങ്ങാ​ൻ തു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് അ​മാ​ൻ​ഡ ഡ​യ​സ് റോ​ജാ​സി​നെ വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടുകയായിരുന്നു.

ടി​ക് ടോ​ക്ക് വീ​ഡി​യോ​യി​ൽ ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ൻ്റു​ക​ൾ അ​മ​ണ്ട​യോ​ട് ത​ൻ്റെ സ്യൂ​ട്ട്കേ​സ് മു​ഴ​ങ്ങാ​ൻ തു​ട​ങ്ങു​മ്പോ​ൾ ഓ​വ​ർ​ഹെ​ഡ് ലോ​ക്ക​റി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കാ​ണി​ക്കു​ന്നു. തു​ട​ർ​ന്ന് സ്യൂ​ട്ട്കേ​സു​മാ​യി വി​മാ​നം വി​ടാ​ൻ അ​വ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പി​ന്നീ​ട് വീ​ഡി​യോ​യി​ൽ, അ​വ​ൾ ജെ​റ്റ്‌​വേ​യി​ൽ സ്യൂ​ട്ട്കേ​സ് തു​റ​ക്കു​ന്ന​ത് കാ​ണി​ക്കു​ന്നു. അ​പ്പോ​ൾ  സ്യൂ​ട്ട്കേ​സി​ൽ ഒ​രു വൈ​ബ്രേ​റ്റ​ർ മു​ഴ​ങ്ങു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. അ​വ​ളു​ടെ സ്യൂ​ട്ട്‌​കേ​സി​ൽ ധാ​രാ​ളം സെ​ക്‌​സ് ടോ​യ്‌​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ എ​യ​ർ​ലൈ​ൻ സ്റ്റാ​ഫ് ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. അ​മ​ൻ​ഡ വൈ​ബ്രേ​റ്റ​ർ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ന്ന​തോ​ടെ വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നു.

വൈ​റ​ലാ​യ ഈ ​ടി​ക് ടോ​ക്ക് വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ളും ല​ഭി​ച്ചു. “അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ പാ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​വ​ൾ ഉ​റ​പ്പാ​ക്കു​ന്നു’ എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്. അ​ടു​ത്ത ത​വ​ണ പ​റ​ക്കു​ന്ന​തി​ന് മു​മ്പ് സെ​ക്‌​സ് ടോ​യ്‌​സി​ൽ നി​ന്ന് ബാ​റ്റ​റി​ക​ൾ പു​റ​ത്തെ​ടു​ക്കാ​ൻ ഒ​രു വ്യ​ക്തി മോ​ഡ​ലി​നെ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment