ലോ​ക​ക​പ്പ് നി​യ​മങ്ങൾ എന്ത് ?

1. റി​സ​ർ​വ് ദി​നം

സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് റി​സ​ർ​വ് ദി​ന​മു​ണ്ട്. ത​ലേ​ദി​വ​സ​ത്തെ മ​ത്സ​ര​ത്തു​ട​ർ​ച്ച​യാ​ണ് റി​സ​ർ​വ് ദി​ന​ത്തി​ൽ ഉ​ണ്ടാ​കു​ക. അ​താ​യ​ത് ഇ​ന്ന​ലെ നി​ർ​ത്തി​യി​ട​ത്തു​നി​ന്ന് ന്യൂ​സി​ല​ൻഡിന്‍റെ ഇ​ന്നിം​ഗ് പു​ന​രാ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ്.

2. സൂ​പ്പ​ർ ഓ​വ​ർ
സെ​മി, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ടൈ ​ആ​യാ​ൽ സൂ​പ്പ​ർ ഓ​വ​റി​ലൂ​ടെ വി​ജ​യി​യെ നി​ശ്ച​യി​ക്കും.

3. സെ​മി ന​ട​ന്നി​ല്ലെ​ങ്കി​ൽ
സെ​മി ഫൈ​ന​ൽ മ​ത്സ​രം റി​സ​ർ​വ് ദി​ന​ത്തി​ലും ന​ട​ന്നി​ല്ലെ​ങ്കി​ൽ ലീ​ഗ് റൗ​ണ്ടി​ൽ പോ​യി​ന്‍റ് അ​ധി​കം നേ​ടി​യ ടീം ​ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റും. ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​ണി​ത്.

4. ഫൈ​ന​ൽ ന​ട​ന്നി​ല്ലെ​ങ്കി​ൽ
‌റി​സ​ർ​വ് ദി​ന​ത്തി​ലും ഫൈ​ന​ൽ പോ​രാ​ട്ടം ന​ട​ന്നി​ല്ലെ​ങ്കി​ൽ കി​രീ​ടം പ​ങ്കു​വ​യ്ക്കും. ര​ണ്ട് ഫൈ​ന​ലി​സ്റ്റു​ക​ളെ​യും സം​യു​ക്ത ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ക്കും.

Related posts