പല രൂപത്തിലും ഭാവത്തിലുമുള്ള മിന്നലിന്റെ ചിത്രപ്പണികള്‍ കാണാം

l1പല രൂപത്തിലും ഭാവത്തിലുമുള്ള മിന്നലിന്റെ ചിത്രപ്പണികള്‍ കാണാം. നിരവധി ഫോട്ടോഗ്രാഫര്‍മാരുടെ അവസരോചിതമായ ക്ലിക്കുകളാണ് മിന്നലിന്റെ ഭംഗിയെ കാമറയില്‍ പകര്‍ത്താന്‍ സഹായിച്ചത്. ലോകപ്രശസ്തമായ പല കെട്ടിടങ്ങള്‍ക്കും മിന്നലേല്‍ക്കുന്നതോ അതിന്റെ വെള്ളിവെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നതോ ആണു ഈ ചിത്രങ്ങളില്‍ കാണുന്നത്.

ലണ്്ടനിലെ ടവര്‍ ബ്രിഡ്ജ്, ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി, ഈജിപ്തിലെ ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ, ഫ്രാന്‍സിലെ ഈഫല്‍ ടവര്‍, ദുബായിലെ ബുര്‍ജ് ഖലീഫ എന്നീ കെട്ടിടങ്ങളാണു മിന്നലിന്റെ പശ്ചാത്തലത്തില്‍ കാണപ്പെടുന്നത്. ഷീറ്റ് ലൈറ്റ്‌നിംഗ്, ഫോര്‍ക്ക് ലൈറ്റ്‌നിംഗ് എന്നിങ്ങനെ മിന്നലിന്റെ വിവിധ ഭാവങ്ങളും കാണാം.

 

l2 l3 l4 l5 l6 l7 l8 l9 lk1 lk2 lk3 lk4 lk5 lk6

Related posts