ഗോ​സ്റ്റ് പാ​ര​ഡെ​യ്സി​ന്‍റെ ഓ​ഡി​യോ പ്ര​കാ​ശ​നം ന​ട​ന്നു; ചി​ത്രം സെ​പ്റ്റം​ബ​റി​ൽ തി​യ​റ്റ​റു​ക​ളി​ൽ

ഓ​സ്‌​ട്രേ​ലി​യ​യി​ലും കേ​ര​ള​ത്തി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച ഗോ​സ്റ്റ് പാ​ര​ഡെ​യ്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ പ്ര​കാ​ശ​ന ക​ർ​മം ന​ട​ന്നു. ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​മ്മാ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ജോ​യ് കെ ​മാ​ത്യൂ ആ​ണ്. ന​ട​നും സം​വി​ധാ​യ​ക​നും ഗ്ലോ​ബ​ൽ മ​ല​യാ​ളം സി​നി​മ​യു​ടേ​യും ഓ​സ്‌​ട്രേ​ലി​യ​ൻ മ​ല​യാ​ളം ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യു​ടേ​യും ചെ​യ​ർ​മാ​ൻ ജോ​യ് കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഫി​ലി​പ്പ്സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​നി​ൽ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സ​റ്റ്‌ മൈ​ഗ്രേ​ഷ​ൻ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ സു​ലാ​ൽ മ​ത്താ​യി ടൈ​റ്റി​ൽ ഓ​ഡി​യോ റി​ലീ​സ് ചെ​യ്തു. ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ഡോ. ​ചൈ​ത​ന്യ ഉ​ണ്ണി, ന​ട​ന്മാ​രാ​യ സി.​പി.​സാ​ജു, ഷാ​മോ​ൻ, ജോ​ബി​ഷ്, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​ൻ മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തെ ന​ടീ​ന​ട​ന്മാ​ർ പ​ങ്കെ​ടു​ത്തു.

സെ​പ്റ്റം​ബ​റി​ൽ വി​വി​ധ തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും. ഗ്ലോ​ബ​ൽ മ​ല​യാ​ളം സി​നി​മ​യു​ടെ ബാ​ന​റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ല​യാ​ളം ഫി​ലിം ഇ​ന്‍​ഡ​സ്ട്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഗോ​സ്റ്റ് പാ​ര​ഡെ​യ്സ് പു​റ​ത്തി​റ​ക്കു​ന്ന​ത്. ജോ​യ് കെ.​മാ​ത്യു, കൈ​ലാ​ഷ്, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, സോ​ഹ​ന്‍ സീ​നു​ലാ​ല്‍, സാ​ജു കൊ​ടി​യ​ന്‍, ലീ​ലാ കൃ​ഷ്ണ​ന്‍, അം​ബി​ക മോ​ഹ​ന്‍, പൗ​ളി വ​ത്സ​ന്‍, മോ​ളി ക​ണ്ണ​മാ​ലി, കു​ള​പ്പു​ള്ളി ലീ​ല, ടാ​സോ, അ​ല​ന എ​ന്നി​വ​ര്‍ പ്രാ​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്നു. ഇ​വ​രെ കൂ​ടാ​തെ ഓ​സ്‌​ട്രേ​ലി​യ​ൻ മ​ല​യാ​ള ച​ല​ച്ചി​ത്ര ന​ടീ​ന​ട​ന്മാ​രാ​യ ഷാ​മോ​ൻ,സാ​ജു, ജോ​ബി​ഷ്, ജോ​ബി, ഷാ​ജി, മേ​രി, ഇ​ന്ദു, ആ​ഷ, ജ​യ​ല​ക്ഷ്‍​മി, മാ​ർ​ഷ​ൽ, സൂ​ര്യാ, ര​മ്യാ, പൗ​ലോ​സ്, ടെ​സ, ശ്രീ​ല​ക്ഷ്മി, ഷീ​ജ, തോ​മ​സ്, ജോ​സ്, ഷി​ബു, റ​ജി, ജി​ബി, സ​ജ​നി, അ​ലോ​ഷി, ത​ങ്കം, ജി​ൻ​സി, സ​തി എ​ന്നി​വ​രും വി​വി​ധ ക​ഥാ​പാ ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ദം കെ.​അ​ന്തോ​ണി, സാ​ലി മൊ​യ്ദീ​ൻ (ഛായാ​ഗ്ര​ഹ​ണം),എ​ലി​സ​ബ​ത്ത്, ജ​ന്നി​ഫ​ര്‍, മ​ഹേ​ഷ് ചേ​ര്‍​ത്ത​ല (ച​മ​യം ), മൈ​ക്കി​ള്‍ മാ​ത്സ​ണ്‍, ഷാ​ജി കൂ​നം​മാ​വ് (വ​സ്ത്രാ​ല​ങ്കാ​രം), ഡോ.​രേ​ഖാ റാ​ണി,സ​ഞ്ജു സു​കു​മാ​ര​ന്‍ (സം​ഗീ​തം),ഗീ​ത് കാ​ര്‍​ത്തി​ക(​ക​ലാ സം​വി​ധാ​നം), സ​ലിം ബാ​വ(​സം​ഘ​ട്ട​നം), ലി​ന്‍​സ​ണ്‍ റാ​ഫേ​ല്‍ (എ​ഡി​റ്റ് ) ച​ന്ദ്ര​ശേ​ഖ​ർ (സൗ​ണ്ട് ഡി​സൈ​ന​ര്‍), കെ.​ജെ. മാ​ത്യു ക​ണി​യാം​പ​റ​മ്പി​ൽ (എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ), ജി​ജോ ജോ​സ് (ഫൈ​നാ​ൻ​സ് ക​ണ്ട്രോ​ള​ർ), ക്ലെ​യ​ര്‍, ജോ​സ് വ​രാ​പ്പു​ഴ ( പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍), രാ​ധാ​കൃ​ഷ്ണ​ൻ ചേ​ലേ​രി (പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്), ഡേ​വി​സ് വ​ർ​ഗീ​സ് (പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ) അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ (ഉ​ണ്ണി​കൃ​ഷ്ണ​ൻ ചി​റ്റൂ​ർ) ലൈ​റ്റ് യൂ​ണി​റ്റ് (മ​ദ​ര്‍​ലാ​ന്റ് കൊ​ച്ചി,ആം​ഫി ഓ​സ്ട്രേ​ലി​യ), കാ​മ​റ ,ലെ​ന്‍​സ് ( മാ​ർ​ക്ക് 4 മീ​ഡി​യ കൊ​ച്ചി,ആം​ഫി ഓ​സ്ട്രേ​ലി​യ) സ്റ്റു​ഡി​യോ (ലി​ൻ​സ് കൊ​ച്ചി, ആം​ഫി ഓ​സ്ട്രേ​ലി​യ) ജു​ബി​ൻ രാ​ജ് (സൗ​ണ്ട് മി​ക്സ് ), സി.​ആ​ർ.​സ​ജ​യ് ( ക​ള​റി​സ്റ്റ് ) പാ​ൻ​ഡോ​ട്ട് ഡി​സൈ​ൻ (പോ​സ്റ്റ​ർ ഡി​സൈ​ന​ർ) എം.​കെ.​ഷെ​ജി​ൻ(​പി.​ആ​ർ.​ഒ.) എ​ന്നി​വ​രാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.

Related posts

Leave a Comment