രാജ്യഭൂപടം തലയിലേറ്റിയ’ പെരിസിച്

sp-styleപാരീസ്: ഓരോ വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലും താരങ്ങള്‍ പുതുപുത്തന്‍ ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നതു പതിവാണ്. എന്നാല്‍, ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ച് ഇക്കുറി പരീക്ഷിച്ചിരിക്കുന്ന സ്റ്റൈല്‍ തന്റെ രാജ്യസ്‌നേഹം കൂടി ദ്യോതിപ്പിക്കുന്നതാണ്. രാജ്യത്തിന്റെ ഭൂപടമാണ് മുടി കട്ടിംഗിലൂടെ ദൃശ്യമാക്കിയിരി്ക്കുന്നത്. തലയുടെ വലതു ഭാഗത്ത് ക്രൊയേഷ്യയുടെ മാപ്പും ഇടതു ഭാഗത്ത് ജേഴ്‌സി നമ്പറായ നാലും രേഖപ്പെടുത്തിയിട്ടുണ്ട്. 27 കാരനായ പെരിസിച്ച് ഇന്റര്‍മിലാന്റെ മധ്യനിര താരമാണ്.

Related posts