വൃദ്ധൻമാരെ സൂക്ഷിക്കുക..! ന​ടു റോ​ഡി​ൽ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ റി​ട്ട​. ഉ​ദ്യോ​ഗ​സ്ഥ​നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ktm-arrest-lതി​രു​വ​ന​ന്ത​പു​രം: ന​ടു റോ​ഡി​ൽ വ​ച്ചു സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ റി​ട്ട​.സെ​ക്ര​ട്ടേ​റി​യറ്റ് ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൈ​മ​നം സ്വ​ദേ​ശി​യാ​യ 65 കാരനെയാണ് ക​ര​മ​ന പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്.

ക്ഷേ​ത്ര​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​യ സ്ത്രീ​യോ​ട് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ളി​യി​ൽ ഭാ​ഗ​ത്തു വ​ച്ചാ​ണ് ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്.നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ചു​പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. പൊ​തു​സ്ഥ​ല​ത്ത് വ​ച്ച് സ്ത്രീ​യെ അ​പ​മാ​നി​ച്ച​തി​നാ​ണ് ഇയാൾക്കെതിരെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.ഇ​യാ​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു ഹാ​ജ​രാ​ക്കി. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ വി​ര​മി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നു ക​ര​മ​ന പോ​ലീ​സ് അ​റി​യി​ച്ചു.

Related posts